പാകിസ്ഥാനില്‍ എണ്ണ ടാങ്കറില്‍ സ്ഫോടനം; 14 മരണം. Posted on November 2, 2016 by Staff Reporter Share on Facebook Share Share on TwitterTweet 09:55 am 2/11/2016 ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ എണ്ണ ടാങ്കറിലുണ്ടായ സ്ഫോടനത്തില്‍ 14 പേര് മരിച്ചു. 50 ലേറെ പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനില്‍ കപ്പല്‍ പൊളിക്കുന്ന കമ്ബനിയിലാണ് സ്ഫോടനം. കമ്ബനിയിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയും. Share on Facebook Share Share on TwitterTweet