പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. Posted on October 12, 2016 by Staff Reporter Share on Facebook Share Share on TwitterTweet 01:34 pm 12/10/2016 കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ബിജെപി പ്രവർത്തകൻ രമിത് ആണ് മരിച്ചത്. എട്ട് വർഷം മുൻപ് വെട്ടേറ്റ് മരിച്ച ഉത്തമന്റെ മകനാണ് രമിത്. Share on Facebook Share Share on TwitterTweet