‘പ്രണാം സംഗീതനിശ 2016’: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

12:23pm 29/3/2016

ജോയിച്ചന്‍ പുതുക്കുളം
pranamsangeetha_pic2
ന്യൂജേഴ്‌സി: പ്രണാം മള്‍ട്ടിമീഡിയയുടെ പ്രഥമ സംരംഭമായ ‘സ്‌നേഹാഞ്ജലി’ എന്ന ഹിറ്റ് ക്രിസ്തീയ ആല്‍ബത്തിനുശേഷം, അമേരിക്കയില്‍ വിവിധ പ്രദേശങ്ങളില്‍ വസിക്കു കലാകാരന്മാരെ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കു ‘പ്രണാം സംഗീതനിശ 2016’ യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഏപ്രില്‍ രണ്ടിന് ശനിയാഴ്ച വൈകി’് 4.30-നു ടീനെക്കിലെ ടെമ്പിള്‍ എമത്ത് ഓഡിറ്റോറിയത്തില്‍ വച്ച് എഴുത്തുകാരനും, ഗാനരചയിതാവും, ഗായകനും, പ്രഭാഷകനുമായ ഫാ. ജോ പിച്ചാപ്പള്ളിയുടെ നേതൃത്വത്തില്‍ നടക്കു സംഗീതസന്ധ്യയില്‍ പ്രശസ്ത ഗായകരായ ജോഷി ജോസ്, തഹ്‌സീന്‍ മുഹമ്മദ്, ജെംസ കുര്യാക്കോസ്, സോഫിയ മണലില്‍ എിവരും പുതുമുഖ ഗായകരായ ആന്റണി ചേലക്കാ’്, ആല്‍ബര്‍’് ഡാനിയേല്‍, ടിന്റു മാത്യു, ദിവ്യാ ഫിലിപ്പ് എിവരും പങ്കെടുക്കും. വിജു ജേക്കബ്, വയലിന്‍ ജോര്‍ജ്, കലാഭവന്‍ ഉമേഷ്, റോണി കുര്യന്‍, സാലു ജോര്‍ജ് എിവരുടെ തത്സമയ വൃന്ദ-വാദ്യമേള സംഗീതസന്ധ്യയ്ക്ക് മിഴിവേകും.

സെന്റ് ജൂഡ് കിഡ്‌സ് കാന്‍സര്‍ റിസര്‍ച്ചിനുവേണ്ടി നടത്തു സംഗീതനിശയില്‍ നിങ്ങളുടെ സമയവും സംഭാവനയും വിനിയോഗിക്കുതായിരിക്കും. താരപ്പൊലിമയില്ലാത്ത അമേരിക്കയിലെ കലാകാരന്മാരെ കണ്ടെത്താന്‍ നടത്തു ഈ ശ്രമത്തില്‍ നിങ്ങളുടെ സാിധ്യം പ്രതീക്ഷിക്കുന്തനായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിനു ചാക്കോ (347 803 8810), ക്രിസ്റ്റി (551 580 5872), ബിജു ചാക്കോ (201 220 8430).