09:39am 02/3/2016
ചിക്കാഗോ: ഫോമ ചിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടു റീജണല്‍ കവന്‍ഷനും, രജിസ്‌ട്രേഷന്‍ കിക്ക്ഓഫും ഏപ്രില്‍ 16-നു ശനിയാഴ്ച വൈകുരേം 6.30-ന് മോര്‍’ന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ചിക്കാഗോ സീറോ മലബാര്‍ സഭയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാ’് തിരുമേനി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുതാണ്. മോര്‍’ന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ മുഖ്യാതിഥിയായിരിക്കും.
ഫോമ ചിക്കാഗോ റീജിയന്റെ യോഗം സ്‌കോക്കി ഹോളിഡേ ഇില്‍ വെച്ച് റീജണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിലിന്റെ അധ്യക്ഷതയില്‍ ചേരുകയുണ്ടായി. പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ബെി വാച്ചാച്ചിറ, ജോസി കുരിശിങ്കല്‍, ജോസ കണ്ണൂക്കാടന്‍ എിവരെ കോര്‍ഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. കൂടാതെ വിവിധ കമ്മിറ്റികള്‍ക്ക് രൂപംനല്‍കിയി’ുണ്ട്.
ചിക്കാഗോയിലെ അഞ്ച് മലയാളി സംഘടനകളുടേയും കൂ’ായ പ്രവര്‍ത്തനമാണ് ഈ റീജിയന്റെ വിജയം. ചിക്കാഗോ മലയാളി അസോസിയേഷന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍, കേരളാ അസോസിയേഷന്‍, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ എീ സംഘടനകളുടേയും, മറ്റ് സോഷ്യല്‍ ക്ലബുകളുടേയും പരിപൂര്‍ണ്ണ സഹകരണവും പിന്തുണയും ഈ സംഗമത്തിന് കൂടുതല്‍ കെ’ുറപ്പ് നല്‍കുു. നാഷണല്‍ കമ്മിറ്റി അംഗം ബിജി ഫിലിപ്പ് ഇടാ’്, മറ്റു ഫോമാ ഭാരവാഹികളായ സ്റ്റാന്‍ലി കളരിക്കമുറി, സാം ജോര്‍ജ്, രഞ്ചന്‍ ഏബ്രഹാം, പീറ്റര്‍ കുളങ്ങര, സാബു നടുവീ’ില്‍, ബിജി സി. മാണി, ജീന്‍ പുത്തന്‍പുരയ്ക്കല്‍, ഗ്ലാഡ്‌സ വര്‍ഗീസ്, സുഭാഷ് ജോര്‍ജ്, ഫിലിപ്പ് പുത്തന്‍പുരയില്‍, അച്ചന്‍കുഞ്ഞ് മാത്യു, ജോര്‍ജ് മാത്യു (ബാബു), വര്‍ക്കി സാമുവേല്‍, ഷിബു അഗസ്റ്റിന്‍ എിവര്‍ അടങ്ങിയ വിപുലമായ കമ്മിറ്റി വിജയത്തിനായി പ്രവര്‍ത്തിക്കുു.
സമ്മേളനത്തില്‍ മയാമിയില്‍ വെച്ച് നടക്കു ഫോമ ഇന്റര്‍നാഷണല്‍ കവന്‍ഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നടത്തുതാണ്. ഫോമയുടെ ദേശീയ നേതാക്കള്‍ പങ്കെടുക്കും. മയാമി കവന്‍ഷന്‍ ഒരു ജനകീയ കവന്‍ഷനാക്കി മാറ്റുവാനാണ് ഭാരവാഹികള്‍ ശ്രമിക്കുത്.
സമ്മേളനാനന്തരം നടക്കു കലാസന്ധ്യയില്‍ ചിക്കോഗിയിലെ പ്രഗത്ഭരായ കലാപ്രതിഭകള്‍ അവതരിപ്പിക്കു നൃത്തനൃത്യങ്ങളും ഗാനമേളയും തുടര്‍് ഡിറും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി വള്ളിക്കളം (847 722 7598), ബെി വാച്ചാച്ചിറ (847 322 1973), ജോസി കുരിശിങ്കല്‍ (773 478 4357), ബിജി ഫിലിപ്പ് (224 565 8268), ജോസ കണ്ണൂക്കാടന്‍ (847 477 0564), രഞ്ചന്‍ ഏബ്രഹാം (847 287 0661).
ജോസി കുരിശിങ്കല്‍ അറിയിച്ചതാണിത്.