മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ല: മാണി

images

10:27am
31/1/2016
കോട്ടയം: മന്ത്രിസഭയിലേക്കു മടങ്ങിവരണമെന്ന യു.ഡി.എഫ്. ന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി. തന്നില്‍ വിശ്വാസമര്‍പ്പിച്ച യു.ഡി.എഫിനോട് നന്ദിയുണ്ട്. മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ ധൃതിയോ താല്‍പര്യമോ ഇല്ല. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.