ലാലേട്ടന്റെ വില്ലനാകാന്‍ ഉണ്ണി മുകുന്ദന്‍േ

1012534_602215173187563_566479069_n
2/2/2016

തെലുങ്ക് ചിത്രം ജനതാ ഗാരേജില്‍ മോഹന്‍ലാലിന്റെ വില്ലനാകാന്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നു. മനമന്ദാ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ജനതാ ഗാരേജ്. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ നായകകഥാപാത്രമാകുന്ന ചിത്രം നൂറ് കോടി ബജറ്റിലാണ് നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ മകന്റെ വേഷത്തിലാണ് ഉണ്ണി ചിത്രത്തില്‍. കോട്‌ല ശിവയാണ് ജനതാ ഗാരേജിന്റെ സംവിധായകന്‍. നിലവില്‍ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഉണ്ണി.