ജോയിച്ചന്‍ പുതുക്കുളം
ഡിട്രോയിറ്റ്: സി.എസ്.ഐ കോഗ്രിഗേഷന്‍ ഓഫ് ഗ്രേയ്റ്റ് ലേയ്ക്ക്‌സിന്റെ ദേവാലയം എന്ന സ്വപ്നം പൂവണിയുതിനുവേണ്ടി ഏറ്റെടുത്ത് നടത്തു സംഗീത-നൃത്ത-ഹാസ്യ കലാവിരു് ‘പെരിയാര്‍ വൈശാഖസന്ധ്യ 2016’ ഏപ്രില്‍ 16-നു ശനിയാഴ്ച വൈകി’് 6 മണിക്ക് ഫിറ്റ്‌സ് ഗറാള്‍ഡ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുു.
പ്രവാസി മലയാളികള്‍ക്ക് ഓര്‍മ്മയില്‍ നിലനില്ക്കു നല്ല ഷോകള്‍ മാത്രം കാഴ്ചവെയ്ക്കു സെവന്‍സീസ് എന്റര്‍ടൈന്‍മെന്റാണ് വൈശാഖസന്ധ്യയുടെ അണിയറ ശില്പികള്‍. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ജനപ്രിയ യുവഗായകന്‍ അഫ്‌സല്‍, ഐഡിയ സ്റ്റാര്‍സിംഗര്‍ വിജയിയും, വയലിനില്‍ സംഗീതപ്രപഞ്ചം സൃഷ്ടിക്കു ഗായകന്‍ വിവേകാനന്ദ്, പ്രമുഖ പിണി ഗായിക അഖില ആനന്ദ്, മഴവില്‍ മനോരമയുടെ ഡി ഫോര്‍ ഡാന്‍സ് എ റിയാലിറ്റി ഷോയില്‍ അവതാരകനായി എത്തി മലയാളികളുടെ സ്വന്തം ജി.പി ആയി മാറിയ ഗോവിന്ദ് പത്മസൂര്യ, ഫാസിലിന്റെ ലിവിംഗ് ടുഗെദറിലൂടെ നായകനായി എത്തി തന്റെ അഭിനയപാടവം തെളിയിച്ച ഹേമന്ദ് മേനോന്‍ എിവര്‍ക്കൊപ്പം അല്‍ഫോന്‍സാമ്മ എ സീരിയലിലൂടെ മാതാവായെത്തി, ചേ’ായീസ് എ സിനിമയിലൂടെ മലയാള സിനിമാ നായികാപദവിയിലെത്തിയ മലയാള -തമിഴ് യുവനായിക മിയ ജോര്‍ജ്, സിനിമയിലും മിനിസ്‌ക്രീനിലും കോമഡി വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യു കൃഷ്ണപ്രഭ, മിമിക്രി താരങ്ങളായ കലാഭവന്‍ പ്രദീപ് ലാല്‍, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവര്‍ ചേര്‍് ചിരിയുടെ മാമാങ്കത്തിന് തിരികൊളുത്തുു.
തത്സമയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറു വൈശാഖസന്ധ്യയില്‍ പ്രമുഖ കീബോര്‍ഡ് പ്ലെയര്‍ ലിജോ ലീനോസ്, തബലിസ്റ്റ് സന്ദീപ് എിവര്‍ക്കൊപ്പം അമേരിക്കയില്‍ നിുള്ള പ്രമുഖ വാദ്യമേള വിദഗ്ധരും പങ്കെടുക്കും. ശബ്ദനിയന്ത്രണം പ്രശസ്ത സൗണ്ട് എന്‍ജിനീയര്‍ കെ.ടി ഫ്രാന്‍സീസ് നിര്‍വഹിക്കും.
പ്രൊഫണലിസത്തിന്റെ മികവും, നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും കൊണ്ട് ഒ’േറെ പുതുമകളാണ് സെവന്‍സീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എത്തു ‘പെരിയാര്‍ വൈശാഖസന്ധ്യ 2016’ -ലൂടെ കാഴ്ചവെയ്ക്കുത്. പെരിയാര്‍ ഡെയ്‌ലി ഡിലൈറ്റ് ഗ്രാന്റ് സ്‌പോസറായി എത്തു ഷോയുടെ മീഡിയ സ്‌പോസര്‍ മലയാളി എഫ്.എം ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: റവ. ഹാപ്പി ഏബ്രഹാം (586 939 1817), സരജ സാമുവേല്‍ (248 320 4018), റോബിന്‍ മുണ്ടയ്ക്കല്‍ (734 776 9608), മാത്യു വര്‍ഗീസ് (586 978 1764), മാത്യു ഉമ്മന്‍ (248 709 4511).