സജി സ്‌കറിയ (43)ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

obit_saji
ഫിലാഡല്‍ഫിയ, കൊമ്പനാട് കോട്ടപ്പുറം വീട്ടില്‍ പരേതനായ മാത്യു സ്‌കറിയായുടെയും ഏലിയാമ്മ സ്‌കറിയായുടെയും മകന്‍ സജി സ്‌കറിയാ (43) ഫെബ്രുവരി 28 ന് ഞായറാഴ്ച വെളുപ്പിന് ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.

സജി, ഫിലാഡല്‍ഫിയ ന്യു ടെസ്റ്റ്‌മെന്റു ചര്‍ച്ച് മെമ്പറും ആത്മീയ പ്രവര്‍ത്തനങ്ങളിലെ സജീവ സാിധ്യവും ആയിരുു. റിയാ ട്രാവല്‍സ്സ്, ഗ്ലോബല്‍ ട്രാവല്‍സ്സ് എിവിടങ്ങളില്‍ ദീര്‍ഖ കാലം സേവനമനുഷ്ടിച്ച സജി ഫിലാഡല്‍ഫിയ മലയാളികള്‍ക്ക് സുപരിചിതനും സഹായിയുമായിരുു.

മഞ്ജു ഐസ്സക് ആണ് ഭാര്യ. സൂസ്സന്‍, അമ്മ, പാപ്പച്ചന്‍, സിസ്സി, സാലി, സിബി എിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം മാര്‍ച്ച് 4 ന് വെള്ളിയാഴ്ച വൈകിട്ട 7 മുതല്‍ 9 വരെയും സംസ്‌കാര ശുസ്രൂഷകള്‍ മാര്‍ച്ച് 5ന് ശനിയാഴ്ച 9:30 മുതല്‍ 10:30 വരെയും ഫിലാഡല്‍ഫിയ പെന്തക്കൊസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡില്‍ വച്ച് നടത്തപ്പെടും. ( 7101 Pennway Street, Philadelphia, PA 19111). മൃതദേഹം, ലെവിക്ക് സ്ട്രീറ്റിലുള്ള മഗ്‌നോളിയ സെമിത്തേരിയില്‍ സംസ്‌കരിക്കും. (4500 4500 Levick Street, Philadelphia, PA 19135).
വാര്‍ത്ത തയ്യാറാക്കി അറിയിച്ചത്: രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ.