സുനില്‍ മഞ്ഞിനിക്കരയുടെ മാതാവ് മങ്ങാേട്ടത്ത് കുഞ്ഞുഞ്ഞുമ്മ കോശി നിര്യാതയായി

12:17PM 22/3/2016

ജോയിച്ചന്‍ പുതുക്കുളം
obit_kunjoojamma
പത്തനംതിട്ട: മഞ്ഞിനിക്കര മങ്ങാേട്ടത്ത് ശ്രീമതി. കുഞ്ഞുഞ്ഞുമ്മ കോശി (71), മാര്‍ച്ച് 20-ന് ഞായറാഴ്ച നിര്യാതനായി. പരേതനായ ശ്രീ കോശി തങ്കച്ചന്റെ ഭാര്യയാണ് .

സംസ്‌ക്കാരം മാര്‍ച്ച് 24-നു വ്യഴാഴ്ച ഉച്ചകഴിഞ്ഞ് (03/24/2016) മഞ്ഞിനിക്കര സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.

മക്കള്‍ : വൈറ്റ് പ്ലെയിന്‍സ് (ന്യൂയോര്‍ക്ക്) സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകയില്‍ സുനില്‍ മഞ്ഞിനിക്കര (മലങ്കര ടിവി) & ലത, സുജു & ബീന, ആഷ്‌ലി & റെനി തോമസ്. കൊച്ചുമക്കള്‍ : ടിനു, ഹെലന്‍ , റയന്‍ , ഈസ്സാ .