09:56 am 28/10/2016
തിരുവനന്തപുരം:ജവാഹര്‍ നഗര്‍ കൊല്ലം വാരിയേത്ത് രാജീവ് ഐസക്കിന്റെ ഭാര്യ സൂസന് (55) കലിഫോര്‍ണിയായില്‍ നിര്യാതയായി. സംസ്കാരം പിന്നീട് അവിടെ. പുത്തന്‍കാവ് തലക്കോട് പരേതനായ മാത്യു ഏബ്രഹാമിന്റെ മകളാണ്. മകന്: വരുണ്‍ ഐസക് (വാഷിങ്ടണ്‍).