സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 20,520 രൂപ

01:40pm
05/02/2016
dc
കൊച്ചി: സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ വര്‍ധിച്ച് 20,520 രൂപയിലാണ് ഇന്ന് വ്യാപാരംനടക്കുന്നത്. സ്വര്‍ണവില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,565 രൂപയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.