സ്വർണവില കുറഞ്ഞു; പവന് 21,280 രൂപ Posted on March 12, 2016 by Staff Reporter Share on Facebook Share Share on TwitterTweet 01:03pm 12/3/2016 കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 21,280 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,660 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 160 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. Share on Facebook Share Share on TwitterTweet