11:22am 03/3/2016
ജോയിച്ചന്‍ പുതുക്കുളം
ബാള്‍ട്ടിമോര്‍: ഫോമയുടെ മുതിര്‍ നേതാവും കൈരളി ഓഫ് ബാള്‍’ിമോറിന്റെ മുന്‍ പ്രസിഡന്റുമായ തോമസ് ജോസ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുു. ക്യാപിറ്റല്‍ റീജിയന്റെ പ്രതിനിധിയായി മത്സരിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ സേവന പാരമ്പര്യം ഫോമയ്ക്ക് ഒരു മുതല്‍ക്കൂ’ായിരിക്കുമെ് റീജ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
ഫോമ എ പ്രസ്ഥാനം കെട്ടിപ്പെടുത്തതില്‍ ഒരു വലിയ പങ്കുവഹിച്ച ഇദ്ദേഹം ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, ജുഡീഷ്യല്‍ കൗസില്‍ വൈസ് ചെയര്‍പേഴ്‌സ എീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള ഫോമയുടെ യൂത്ത് ഫെസ്റ്റിവലില്‍ ഇദ്ദേഹം രണ്ടു പ്രാവശ്യം നാഷണല്‍ കോര്‍ഡിനേറ്ററായിരുു. ഫോമയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന യൂത്ത് ഫെസ്റ്റിവലിനു കഴിഞ്ഞിട്ടുണ്ട്.
ഫോമയുടെ ക്യാപിറ്റല്‍ റീജിയന്റെ മുഴുവന്‍ പിന്തുണയോടെ വരു തോമസ് ജോസിന്റെ അനുഭവ പാരമ്പര്യവും പ്രവര്‍ത്തനശേഷിയും ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാവുമെന്ന് റീജ ഭാരവാഹികള്‍ പറഞ്ഞു. ബാള്‍ട്ടിമോറില്‍ കുടുംബവുമൊത്ത് താമസിക്കു ഇദ്ദേഹം ഹെല്‍ത്ത് കെയര്‍ ഫീല്‍ഡില്‍ ബിസിനസ് നടത്തിവരുു. റീജിയ ഭാരവാഹികള്‍ ഇദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേര്‍ു.