മല്യക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ്

05:19pm 2/4//2016 മുംബൈ: വിവാദ വ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഏപ്രില്‍ ഒമ്പതിന് മുംബൈയില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യക്ക് സമന്‍സ് അയക്കുന്നത്. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യക്ക് മാര്‍ച്ച് 18 ന് ഹാജരാകണമെന്ന് കാണിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ സമന്‍സ് അയക്കുന്നത്. പിന്നീട് ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയും സമന്‍സ് അയച്ചു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ Read more about മല്യക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ്[…]

ടി.എന്‍ പ്രതാപന്‍ എം.എല്‍.എക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

01-510PM 02-04-2016 എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍ പ്രതപനെതിരെ യുത്ത് കോണ്‍ഗ്രസ് രംഗത്ത്. പ്രതാപന്റെ ആദശപൊയ്മുഖം അഴിഞ്ഞുവീണുവെന്ന് യൂത്ത് ജോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസ്. കെ.എസ്.യുവിന് ലഭിക്കേണ്ട സീറ്റ് പ്രതാപന്‍ തട്ടിയെടുക്കുകയായിരുന്നു. ആദര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെങ്കില്‍ സിറ്റ് കെ.എസ്.യു നേതാവിന് നല്‍കാന്‍ തയാറാകണമെന്നും ഡീന്‍ പറഞ്ഞു

സീരിയല്‍ താരത്തിന്റെ മരണം; കാമുകന്‍ കസ്റ്റഡിയില്‍

01-40 PM 02-04-2016 സീരീയല്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ രാഹുല്‍ രാജ് സിംഗിനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. രാഹുല്‍ രാജുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയുടെ ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് പോലീസ് സംശയം. വെള്ളിയാഴ്ച പ്രത്യുഷ അവസാനമായി കുറിച്ച വാട്‌സ്ആപ്പ് സ്റ്റാറ്റ്‌സില്‍ മരണത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. ‘മരണത്തിനുശേഷവും ഞാന്‍ നിന്ന് മുഖം തിരിക്കില്ല’ എന്നായിരുന്നു സ്റ്റാറ്റസ്. രാഹുല്‍ രാജുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമായതെന്നു സംശയിക്കാന്‍ കഴിയുന്ന വരികളാണിവ. രാഹുലിനെ Read more about സീരിയല്‍ താരത്തിന്റെ മരണം; കാമുകന്‍ കസ്റ്റഡിയില്‍[…]

ഇന്ത്യയുടെ അര്‍ധ അതിവേഗ ട്രെയിന്‍ ഏപ്രില്‍ അഞ്ചിന്

09:23am 2/4/2016 ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ ആദ്യ അര്‍ധ അതിവേഗ ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസ് സര്‍വിസിനത്തെുന്നു. കന്നി സര്‍വിസ് ഏപ്രില്‍ അഞ്ചിന് ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റിമോട്ട് കണ്‍ട്രോള്‍വഴി ഫ്‌ളാഗ്ഓഫ് ചെയ്യും. വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ഒരു ദിവസംകൂടി കഴിഞ്ഞാകും തുടങ്ങുക. മണിക്കൂറില്‍ 160 കിലോമീറ്ററും നിറയെ ആര്‍ഭാടവുമാണ് ട്രെയിനിന്റെ സവിശേഷത. ന്യൂഡല്‍ഹിക്കു പകരം ഹസ്‌റത്ത് നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍നിന്നാകും സര്‍വിസ് തുടങ്ങുക. ടൂറിസ്റ്റ് നഗരമായ ആഗ്രയിലേക്കാണ് സര്‍വിസ്. 184 കിലോമീറ്റര്‍ ദൂരം 110 Read more about ഇന്ത്യയുടെ അര്‍ധ അതിവേഗ ട്രെയിന്‍ ഏപ്രില്‍ അഞ്ചിന്[…]

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ ചിത്രത്തിന്റെ െ്രെടലര്‍ പുറത്തിറങ്ങി.

90:21am 2/4/2016 നവാഗതനായ ഋഷി ശിവകുമാര്‍ ഒരുക്കുന്ന സിനിമയില്‍ ശാലിനിയുടെ സഹോദരി ശാമിലിയാണ് നായിക. രണ്‍ജി പണിക്കര്‍, കലാഭവന്‍ ഹനീഫ, മനോജ് കെ. ജയന്‍, സുരേഷ്‌കൃഷ്ണ, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, സുധീര്‍ കരമന, ചെമ്പില്‍ അശോകന്‍, അനീഷ് ജി. മേനോന്‍, നന്ദന്‍ ഉണ്ണി, ജെയ്‌സ്, ഷെറീജ്, സുബിന്‍, ഷഫീഖ്, കലാഭവന്‍ ഹനീഫ്, കൃഷ്ണ ശങ്കര്‍ (കിച്ചു പ്രമം ഫെയിം),രേവതി ശിവകുമാര്‍, സീമ ജി. നായര്‍ എന്നിവര്‍ പ്രധാന താരങ്ങളാണ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു Read more about കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ ചിത്രത്തിന്റെ െ്രെടലര്‍ പുറത്തിറങ്ങി.[…]

എം.ജി ശ്രീകുമാര്‍ ഡാളസില്‍ എത്തുന്നു

09:18am 2/4/2016 ജോയിച്ചന്‍ പുതുക്കുളം ഡാളസ്: പ്രശസ്ത പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന ക്രിസ്തീയ സംഗീത സായാഹ്‌നം (സ്‌നേഹസംഗീതം 2016) 2016 മെയ് 28-നു വൈകിട്ട് 6 മണി മുതല്‍ ഡാളസ് ലൂണാ മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മാര്‍ച്ച് 19-നു ഞായറാഴ്ച പ്ലെയിനോ സെന്റ് പോള്‍സ് ഇടവക അസി. വികാരി റവ.ഫാ. മാത്തുക്കുട്ടി വര്‍ഗീസ് Read more about എം.ജി ശ്രീകുമാര്‍ ഡാളസില്‍ എത്തുന്നു[…]

പ്രതീക്ഷയുടെ ‘ഹോപ്’

09:15am 2/4/2016 ഹോപ് അന്നും ഇന്നും അബുജ: രണ്ടു മാസം മുമ്പ് നൈജീരിയന്‍ തെരുവുകളില്‍ പേരില്ലാത്ത ജീവനുള്ള മാംസപിണ്ഡം അലഞ്ഞുനടന്നിരുന്നു. പട്ടിണിയുടെ ചുഴിയില്‍പെട്ട് ദേഹം മുഴുവന്‍ പുഴുവരിച്ച് എല്ലുംതോലുമായ ആ ഇളംപൈതലിനെ മന്ത്രവാദിയെന്നാരോപിച്ച് വീട്ടുകാര്‍ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തകയായ അന്‍ജ റിന്‍ഗ്രന്‍ ലോവന്‍ എന്ന ഡാനിഷ് യുവതിയുടെ ശ്രദ്ധയില്‍പെട്ടില്ലായിരുന്നുവെങ്കില്‍ പുഴുവരിച്ചുതീരുമായിരുന്നു അവന്റെ ജീവിതം. ജനുവരി 31നായിരുന്നു കാരുണ്യത്തിന്റെ മാലാഖസ്പര്‍ശം അന്‍ജയുടെ രൂപത്തില്‍ അവനെത്തേടിയത്തെിയത്. അന്നായിരുന്നു ഹോപ് ജനിച്ചതെന്നു പറയാം. വയറൊട്ടി എല്ലിച്ച ആ കുഞ്ഞിന് അന്ന് അന്‍ജ Read more about പ്രതീക്ഷയുടെ ‘ഹോപ്’[…]

ഐ.എസ് ആണവായുധം കൈവശപ്പെടുത്തുന്നത് തടയണം ഒബാമ

09:14am 2/4/2016 വാഷിങ്ടണ്‍: ഐ.എസ് അടക്കമുള്ള ഭീകരവാദി സംഘങ്ങള്‍ ആണവായുധം കൈവശപ്പെടുത്തുന്നത് തടയാന്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കണമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വാഷിങ്ടണില്‍ സമാപിച്ച ആണവ സുരക്ഷാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിസിലും ബ്രസല്‍സിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉച്ചകോടി. ‘ഐ.എസ് മസ്റ്റാര്‍ഡ് വാതകം അടക്കമുള്ള രാസായുധങ്ങള്‍ സിറിയയിലും ഇറാഖിലും പ്രയോഗിച്ചിട്ടുണ്ട്. ഈ ഭ്രാന്തന്മാരുടെ കൈയില്‍ ആണവായുധം ലഭിച്ചാല്‍ നിരപരാധികളുടെ കൊലയിലാകും അത് കലാശിക്കുക’ ഒബാമ പറഞ്ഞു. 2000 ടണ്‍ ആണവവസ്തുക്കള്‍ Read more about ഐ.എസ് ആണവായുധം കൈവശപ്പെടുത്തുന്നത് തടയണം ഒബാമ[…]

എന്‍.വൈ.എം.സി യൂത്ത് സോക്കര്‍ ട്രെയിനിംഗ്

90:11am 2/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: എന്‍.വൈ.എം.സിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തപ്പെടുന്ന യൂത്ത് സോക്കര്‍ ട്രെയിനിംഗ് ക്യാമ്പ് ഈവര്‍ഷവും ക്യൂന്‍സ് ഫാം സോക്കര്‍ ഫീല്‍ഡില്‍ വച്ചു എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ നടത്തപ്പെടുന്നു. (74 03 ഇീാാീി ണലമഹവേ ആഹ്‌റ, ആലഹഹൃീലെ, ഝൗലലി)െ. എല്ലാ മാതാപിതാക്കളും അവരവരുടെ കുട്ടികള്‍ക്കായി ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാക് മത്തായി (സെക്രട്ടറി) 917 Read more about എന്‍.വൈ.എം.സി യൂത്ത് സോക്കര്‍ ട്രെയിനിംഗ്[…]

ഏലിക്കുട്ടി തോമസ് (89) നിര്യാതയായി

09:09am 2/4/2016 ജോയിച്ചന്‍ പുതുക്കുളം എലിക്കുളം: നിര്യാതനായ തോമസ് വെട്ടത്തിന്റെ ഭാര്യ ശ്രീമതി ഏലിക്കുട്ടി തോമസ് മാര്‍ച്ച് 31ന് എലിക്കുളത്തുള്ള സ്വവസതിയില്‍ വച്ച് നിര്യാതയായി. പരേത ഇളങ്ങുളം കല്ലറക്കല്‍ കുടുംബാംഗമാണ് മക്കള്‍ : നിര്യാതയായ കുട്ടിയമ്മ തോമസ്, ഡോ. തോമസ് ജോണ്‍ (പെന്‍സില്‍വാനിയ) ജോസ് തോമസ്, ലൂസി ബേബിച്ചന്‍, നിര്യാതനായ ബ്രദര്‍ തോമസ് ജോര്‍ജ്, ടോമി വെട്ടം(ന്യൂ യോര്‍ക്ക്), മാത്യു വെട്ടം (ന്യൂ യോര്‍ക്ക് ), ഷാജിമോന്‍ വെട്ടം (ന്യൂ യോര്‍ക്ക് ). മരുമക്കള്‍ : ആനി Read more about ഏലിക്കുട്ടി തോമസ് (89) നിര്യാതയായി[…]