സ്റ്റേറ്റ് ബാങ്ക് ഗ്രൂപ് എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ച് അറിയിപ്പ്.
08:12 am 3/2/1/2017 കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഗ്രൂപ് എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ച് അറിയിപ്പ്. ആഴ്ചയില്‍ പിന്‍വലിക്കാവുന്നത് 10,000 രൂപയായി നിജപ്പെടുത്തിയ നിര്‍ദേശം വ്യാഴാഴ്ചയാണ് ബാങ്കുകള്‍ക്ക് ലഭിച്ചത്. ഇതനുസരിച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐ.ടി വിഭാഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നോട്ട് അസാധുവാക്കലിന് പിന്നാലെ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഫെബ്രുവരി ഒന്നുമുതല്‍ നീക്കിയതായി റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. എ.ടി.എമ്മുകളില്‍നിന്ന് ഒറ്റത്തവണ 24,000 രൂപവരെ പിന്‍വലിക്കാമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, പിന്‍വലിക്കാവുന്ന പരിധി 10,000 Read more about സ്റ്റേറ്റ് ബാങ്ക് ഗ്രൂപ് എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ച് അറിയിപ്പ്.[…]










