സീറോ മലബാര് കത്തീഡ്രലില് സംയുക്ത തിരുനാള് ആഘോഷം
09:16 4/10/2016 – ബീന വള്ളിക്കളം ഷിക്കാഗോ: ചെറുപുഷ്പം എന്നറിയപ്പെടുന്ന വി. കൊച്ചുത്രേസ്യയുടേയും, മിഷണറി സംഘടനകളുടെ മധ്യസ്ഥനായ വി. വിന്സെന്റ് ഡി പോളിന്റേയും തിരുനാള് സംയുക്തമായി ഒക്ടോബര് രണ്ടാം തീയതി സീറോ മലബാര് കത്തീഡ്രലില് ആഘോഷിച്ചു. റവ.ഫാ. പോള് ചൂരത്തൊട്ടിയിലിനോടൊപ്പം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്, അസി. വികാരി ഫാ. ജയിംസ് ജോസഫ് എന്നിവരും പങ്കുചേര്ന്നു. കരുണയുടെ ഈവര്ഷത്തില് പാവങ്ങളോടും, അവശരോടും കാരുണ്യം കാണിച്ച വിന്സെന്റ് ഡി. പോളിന്റെ മാതൃക ഏറ്റവും പ്രസക്തമാണെന്നു പോളച്ചന് പറഞ്ഞു. Read more about സീറോ മലബാര് കത്തീഡ്രലില് സംയുക്ത തിരുനാള് ആഘോഷം[…]










