ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ് രാഷ്ട്രസ്നേഹികള്‍ക്കായി കാനഡയില്‍ സമര്‍പ്പണം ചെയ്തു
09:51 am 27/8/2016 ബ്രാംപ്ടന്‍: ഈ വര്‍ഷത്തെ സ്വതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി കാനഡയിലെ ബ്രാംപ്ടന്‍ മലയാളി സമാജം ദേശസ്നേഹികള്‍ക്കായി സമര്‍പ്പിച്ച, “ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്’ എന്ന ദേശഭക്തി കാവ്യം വാട്സപ്പിലും ഫസ്ബൂക്കിലും മറ്റും വൈറല്‍ മാറിയിരിക്കുന്നു. പഠാന്‍കോട്ടില്‍ ഉള്‍പ്പെടെ രാജ്യസേവനത്തിനിടയില്‍ ജീവന് വെടിയേണ്ടിവന്ന ധീര യോദ്ധാക്കളുടെ ജ്വലിക്കുന്ന ഒരായിരം ഓര്‍മ്മകള്‍ക്ക് മുന്പില് പ്രണാമം അര്‍പ്പിച്ചുകൊണ്ട് പ്രവാസി സമൂഹത്തിന്റെ സംഭാവനയായി ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ബ്രാംപ്ടന്‍ മലയാളി സമാജത്തില്‍ അവതരിപ്പിക്കപ്പെട്ട ഈ കാവ്യം മലയാള മയൂരം ടിവി ആണ് Read more about ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ് രാഷ്ട്രസ്നേഹികള്‍ക്കായി കാനഡയില്‍ സമര്‍പ്പണം ചെയ്തു[…]










