ശ്രീ പി സി അബ്രഹാമിന്റെ കഥാപ്രസംഗം (തോമസ് ഫിലിപ്പ്, റാന്നി)

08:23 am 17/2/2017 ‘ഓര്‍മ്മ യാത്ര ജീവിതം’ എന്ന പി സി അബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പുകളെപ്പറ്റി ശ്രീ ജോണ്‍ മാത്യു, ജെ പി എം ന്യൂസില്‍ എഴുതിയ ലേഖനം വിജ്ഞാനപ്രദമായിരുന്നു. പ്രഗത്ഭനും പ്രശസ്തനുമായൊരു കഥാപ്രാസംഗികനായിട്ടാണ് ശ്രീ പി സി അബ്രഹാമിനെ ആദ്യമായി ഞാന്‍ കാണുന്നത്. ധോത്തിയും ജുബ്ബാ ഷര്‍ട്ടും ധരിച്ച്, കയ്യില്‍ ഒരു ചപ്‌ളാംകട്ടയും പിടിച്ചുകൊണ്ട്: ‘താഴത്തേക്കെന്തിത്ര സൂക്ഷിച്ചുനോക്കുന്നു താരകളേ, നിങ്ങള്‍ നിശ്ചലരായ് നിങ്ങള്‍തന്‍ കൂട്ടത്തില്‍ നിന്നിപ്പോളാരാനും ഭംഗമാര്‍ന്നൂഴിയില്‍ വീണുപോയോ? ദാരിദ്ര്യശുഷ്കമാം പാഴ്ക്കുടിലൊന്നി ലാണീ രുചിരാംഗി ജനിച്ചതത്രേ സ്വര്‍ഗകര്‍ത്താവിവള്‍ക്കാവോളമേകിനാന്‍ Read more about ശ്രീ പി സി അബ്രഹാമിന്റെ കഥാപ്രസംഗം (തോമസ് ഫിലിപ്പ്, റാന്നി)[…]

ഇന്ത്യാനയില്‍ കാണാതായ രണ്ടു പെണ്‍കുട്ടുകളുടെ മൃതദേഹം കണ്ടെടുത്തു

8:44 pm 16/2/2017 – പി. പി. ചെറിയാന്‍ ഇന്ത്യാന: ‘മൈല്‍ ഹൈ ബ്രിഡ്ജ്’ എന്ന് അറിയപ്പെടുന്ന ഉപേക്ഷിക്കപ്പെട്ട റെയ്ന്‍ റോഡ് ബ്രിഡ്ജിന് സമീപം ഹൈക്കിങ്ങിന് പോയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം ഒരു മൈല്‍ അകലെയുള്ള ഡെല്‍ഹി ഡിയര്‍ക്രീക്കില്‍ നിന്നും കണ്ടെടുത്തു. ഫെബ്രുവരി 13 തിങ്കളാഴ്ചയായിരുന്നു ഇരുവരേയും ബ്രിഡ്ജിന് സമീപം ഹൈക്കിങ്ങിനായി കാറില്‍ കൊണ്ട് വിട്ടത്. വൈകിട്ട് തിരിച്ച് കൊണ്ടുവരുന്നതിന് കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് ഇരുവരും അപ്രതീക്ഷിതമായ വിവരം അറിയുന്നത്.ലിബര്‍ട്ടി ജെര്‍മന്‍, അബിഗെയ്ല്‍ വില്ല്യംസ് എന്നീ രണ്ട് പതിമൂന്ന് Read more about ഇന്ത്യാനയില്‍ കാണാതായ രണ്ടു പെണ്‍കുട്ടുകളുടെ മൃതദേഹം കണ്ടെടുത്തു[…]

ജോണ്‍ ടി. മാത്യു (തമ്പി-77) ഡാലസില്‍ നിര്യാതനായി

8:34 pm 16/2/2017 – പി. പി. ചെറിയാന്‍ ഡാലസ്: കുറിയന്നൂര്‍ നന്നുവക്കാട് തെങ്ങുംതോട്ടത്തില്‍ ജോണ്‍ ടി. മാത്യു(തമ്പി-77) ഡാലസില്‍ നിര്യാതനായി. ദുബായില്‍ ഇലക്ട്രിസ്റ്റി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന പരേതന്‍ 15 വര്‍ഷമായി ഡാലസില്‍ സ്ഥര താമസമായിരുന്നു. കോന്നി തെങ്ങുംകാവ് മുരുപ്പേല്‍ കുടുംബാംഗമായ മറിയാമ്മ മാത്യുവാണ് ഭാര്യ. ഡോ.സുജ(ഓസ്ട്രേലിയ), സുനോജ്, ഡോ.സ്മിത(ഇരുവരും ഡാലസ്) എന്നിവര്‍ മക്കളും, അടൂര്‍ തോണ്ടലില്‍ ഡോ.രഞ്ചി നെല്‍സണ്‍, പിറവം മുറംതൂക്കില്‍ ലീന ജോര്‍ജ് എന്നിവര്‍ മരുമക്കളും ആണ്. ഫെബ്രുവരി 17 വെള്ളിയാഴ്ച Read more about ജോണ്‍ ടി. മാത്യു (തമ്പി-77) ഡാലസില്‍ നിര്യാതനായി[…]

കൗണ്ടിയിലെ ക്രിസ്ത്യന്‍ പ്രെയര്‍ നിയമവിരുദ്ധമെന്ന് കോടതി .

8:34 pm 16/2/2017 – പി. പി. ചെറിയാന്‍ ഡിട്രോയ്റ്റ്: മിഷിഗണ്‍ കൗണ്ടിയില്‍ പബ്ലിക്ക് മീറ്റിംഗിന് മുമ്പു നടത്തുന്ന ക്രിസ്തീയ പ്രാര്‍ത്ഥന ഭരണഘടന വിരുദ്ധമാണെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു.പൊതുയോഗങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നത് നിയമവിധേയമാണെങ്കിലും, കൗണ്ടി കമ്മീഷ്ണറുടെ ഭാഗത്തുനിന്നും പ്രാര്‍ത്ഥന നടത്തണമെന്ന് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് ഫെബ്രുവരി 15 ബുധനാഴ്ച ഫെഡറല്‍ കോടതിയിലെ രണ്ടു ജഡ്ജിമാര്‍ വിധിയെഴുതിയപ്പോള്‍ ഒരു ജഡ്ജി വിയോജിപ്പു രേഖപ്പെടുത്തി. പരിസ്ഥിതി വിഷയങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് മിഷിഗണ്‍ കൗണ്ടി കമ്മീഷ്ണര്‍ 2013ല്‍ വിളിച്ചു ചേര്‍ത്ത Read more about കൗണ്ടിയിലെ ക്രിസ്ത്യന്‍ പ്രെയര്‍ നിയമവിരുദ്ധമെന്ന് കോടതി .[…]

ജോണ്‍ ടി. മാത്യു (തമ്പി-77) ഡാലസില്‍ നിര്യാതനായി

8:34 pm 16/2/2017 പി. പി. ചെറിയാന്‍ ഡാലസ്: കുറിയന്നൂര്‍ നന്നുവക്കാട് തെങ്ങുംതോട്ടത്തില്‍ ജോണ്‍ ടി. മാത്യു(തമ്പി-77) ഡാലസില്‍ നിര്യാതനായി. ദുബായില്‍ ഇലക്ട്രിസ്റ്റി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന പരേതന്‍ 15 വര്‍ഷമായി ഡാലസില്‍ സ്ഥര താമസമായിരുന്നു. കോന്നി തെങ്ങുംകാവ് മുരുപ്പേല്‍ കുടുംബാംഗമായ മറിയാമ്മ മാത്യുവാണ് ഭാര്യ. ഡോ.സുജ(ഓസ്ട്രേലിയ), സുനോജ്, ഡോ.സ്മിത(ഇരുവരും ഡാലസ്) എന്നിവര്‍ മക്കളും, അടൂര്‍ തോണ്ടലില്‍ ഡോ.രഞ്ചി നെല്‍സണ്‍, പിറവം മുറംതൂക്കില്‍ ലീന ജോര്‍ജ് എന്നിവര്‍ മരുമക്കളും ആണ്. ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് Read more about ജോണ്‍ ടി. മാത്യു (തമ്പി-77) ഡാലസില്‍ നിര്യാതനായി[…]

റോയ് വര്‍ഗീസ് ഒക്കലഹോമയില്‍ നിര്യാതയായി

08:33 pm 16/2/2017 – ഷാജി ജോര്‍ജ് കോട്ടയം മണര്‍കാട് നടുവിലേടത്ത് പരേതനായ വറുഗീസിന്റെയും റേച്ചലിന്റെയും മകന്‍ റോയ് വര്‍ഗീസ് (61) ഒക്ലഹോമയില്‍ നിര്യാതനായി. അരീപ്പറമ്പ് പെരിയോര്‍മറ്റം കുടുംബാംഗമായ സൂസന്‍ വര്‍ഗീസ് ആണ് ഭാര്യ. റ്റിഫിനി, ഷൈയ്‌ന, മൈക്കിള്‍ എന്നിവരാണ് മക്കള്‍. ഡോ. ജോര്‍ജ് വര്‍ഗീസ്, സാഷ മാണി, പരേതയായ കുഞ്ഞമ്മണി എന്നിവര്‍ സഹോദരങ്ങളാണ്. 17-നു വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ പൊതു ദര്‍ശനവും 6.30ന് മെമ്മോറിയല്‍ സര്‍വീസും ഒക്ലഹോമ സിറ്റി സെന്റ് തോമസ്സ് മലങ്കര Read more about റോയ് വര്‍ഗീസ് ഒക്കലഹോമയില്‍ നിര്യാതയായി[…]

മഹാത്മാ ഗാന്ധി പ്രതിമക്കു മുമ്പില്‍ കൊച്ചുമകളുടെ പുഷ്പാഞ്ജലി .

09:22 am 16/2/2017 – പി. പി. ചെറിയാന്‍ ഇര്‍വിംഗ് (ഡാളസ്): സൗത്ത് ആഫ്രിക്കാ പാര്‍ലമെന്ററി മെമ്പറും, പത്മഭൂഷന്‍ അവാര്‍ഡ് ജേതാവും, Natel ഇന്ത്യന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും, സാമൂഹ്യ പ്രവര്‍ത്തകയും, മഹാത്മാഗാന്ധിയുടെ കൊച്ചുമകളുമായ മിസ്സിസ് എല്ല ഗാന്ധിജി ഡാളസ് ഇര്‍വിംഗ് സിറ്റിയില്‍ ഗാന്ധി മെമ്മോറിയല്‍ പ്ലാസിയില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. കുടുംബാംഗങ്ങളോടൊപ്പം അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്നിരുന്ന എല്ല ഫെബ്രുവരി 13 ഞായറാഴ്ചയാണ് മഹാത്മാഗാന്ധി പാര്‍ക്കില്‍ എത്തിയത്. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് Read more about മഹാത്മാ ഗാന്ധി പ്രതിമക്കു മുമ്പില്‍ കൊച്ചുമകളുടെ പുഷ്പാഞ്ജലി .[…]

സംസ്കാരം, തനിമ, സൗഹൃദം , സംഘാടനം, നാമം- സാമൂഹ്യ സേവന രംഗത്ത് സജീവമാകുന്നു.

08:50 am 16/2/2017 നോര്‍ത്ത് അമേരിക്കന്‍ മലയാളീ ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ് (നാമം) ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങക്ക് ന്യൂ ന്യൂജേഴ്‌സിയില്‍ ഗംഭീര തുടക്കമായി .എഡിസണ്‍ ഹോട്ടലില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ന്യൂജേഴ്‌സിയിലെ സാംസ്കാരികപ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ഉജ്വലമായി . “നാമം “സംഘടനാ പുതിയ പ്രവര്‍ത്തന പന്ഥാവിലേക്കു കടക്കുന്നതായി നാമം ചെയര്മാന്‍ മാധവന്‍ ബി ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു . നോര്‍ത്ത് അമേരിക്കന്‍ മലയാളീ ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ് (നാമം)എന്ന പേരിലായിരിക്കും നാമം ഇനിയും അറിയപ്പെടുക .”സംസ്കാരം,തനിമ,സൗഹൃദം Read more about സംസ്കാരം, തനിമ, സൗഹൃദം , സംഘാടനം, നാമം- സാമൂഹ്യ സേവന രംഗത്ത് സജീവമാകുന്നു.[…]

പാലസ്തീന്‍ സ്റ്റേറ്റിനെ യു.എസ് അംഗീകരിക്കുന്നില്ലെന്ന് നിക്കി ഹെയ്‌ലി

08:44 am 16/2/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ലിബിയായില്‍ യുനൈറ്റഡ് നാഷന്‍സ് സ്പെഷല്‍ പ്രതിനിധിയായി പാലസ്ത്യന്‍ മുന്‍ പ്രധാനമന്ത്രി സലാം ഫയദിനെ നിയമിക്കുന്നതിനുള്ള തീരുമാനം യു.എസ്. ട്രമ്പ് ഭരണകൂടം തല്‍ക്കാലം അംഗീകരിക്കുന്നില്ലെന്ന് യു.എസ്. പ്രതിനിധി നിക്കി ഹെയ്ലി പറഞ്ഞു.ഫെബ്രുവരി 10 വെള്ളിയാഴ്ചയായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയൊ, ഗുറ്റാര്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ സലാമിന്റെ നിയമനത്തെ കുറിച്ചു പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനം യു.എസ്. ഗവണ്‍മെന്റിനെ നിരാശപ്പെടുത്തിയെന്ന് നിക്കി ഹെയ്ലി അഭിപ്രായപ്പെട്ടു.അയാഥാര്‍ത്ഥ്യമായ രാജ്യത്തിന്റെ പ്രതിനിധിയെയല്ല യഥാര്‍ത്ഥ Read more about പാലസ്തീന്‍ സ്റ്റേറ്റിനെ യു.എസ് അംഗീകരിക്കുന്നില്ലെന്ന് നിക്കി ഹെയ്‌ലി[…]

ഡോ. പി.വി. വര്‍ക്കി (വൈദ്യര്‍ കുഞ്ഞേട്ടന്‍ 91) നിര്യാതനായി

08:38 am 16/2/2017 തൊടുപുഴ: പാറപ്പുഴ പുന്നയ്ക്കപ്പടവില്‍ ഡോ. പി.വി. വര്‍ക്കി (വൈദ്യര്‍ കുഞ്ഞേട്ടന്‍ 91) നിര്യാതനായി. സംസ്കാരം ശനിയാഴ്ച മൂന്നിന് പാറപ്പുഴ സെന്‍റ് ജോസഫ് പള്ളിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി പാറപ്പുഴ വട്ടക്കാട്ട് കുടുംബാംഗം. മക്കള്‍: ജോസ് പി. വര്‍ഗീസ്, ചിന്നമ്മ (ന്യൂയോര്‍ക്ക്), മേരി (ടീച്ചര്‍, ഉടുമ്പന്നൂര്‍), ഗ്രേസ് (ചിക്കാഗോ), റെജീന (ദുബായ്), ഷീല (മുംബൈ), ജാക്വലിന്‍ (ഭോപ്പാല്‍), ഷാന്‍റി (എറണാകുളം). മരുമക്കള്‍: പരേതയായ മരിയ കണിപ്പിള്ളില്‍ കുഴിക്കാട്ട് (രാമപുരം), മേരി, ഉപ്പുമാക്കല്‍ പന്തലാനിക്കല്‍ (മാനത്തൂര്‍), Read more about ഡോ. പി.വി. വര്‍ക്കി (വൈദ്യര്‍ കുഞ്ഞേട്ടന്‍ 91) നിര്യാതനായി[…]