ഒക്ലഹോമ ഷെറിഫിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിയെ വെടിവെച്ചു കൊന്നു

09:30 am 2/11/2016 – പി. പി. ചെറിയാന്‍ ഒക്ലഹോമ : രണ്ട് കുടുംബാംഗങ്ങളെ വെടിവെച്ച് കൊല്ലുകയും രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തശേഷം രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഒക്ടോബര്‍ 30 ഞായറാഴ്ച പൊലീസുമായുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 23 നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റത്. കലഹം നടക്കുന്നതറിഞ്ഞ് എത്തിച്ചേര്‍ന്നതായിരുന്നു പൊലീസ്. വെടിവച്ചതിനു ശേഷം പാട്രോള്‍ കാര്‍ തട്ടിയെടുത്താണ് പ്രതി മൈക്കിള്‍ വാന്‍സു (38) രക്ഷപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മറ്റ് രണ്ടു കുടുംബാംഗങ്ങളെ Read more about ഒക്ലഹോമ ഷെറിഫിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിയെ വെടിവെച്ചു കൊന്നു[…]

എട്ടുമാസം പ്രായമുളള ശിശു ക്യൂന്‍സില്‍ വാനിടിച്ചു മരിച്ചു

09:29 am 2/11/2016 പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ക്യൂന്‍സില്‍ െ്രെഡവേയില്‍ നിന്നും വാന്‍ പുറത്തേക്ക് ഇറക്കുന്നതിനിടെ സ്‌ടോളറില്‍ കൊണ്ടുപോയിരുന്ന 8 മാസം പ്രായമുളള ശിശു വാഹനമിടിച്ചു മരിച്ചു. ഒക്ടോബര്‍ 28നായിരുന്നു സംഭവം. മുപ്പത്തിയഞ്ച് വയസ്സുളള മാതാവ് ദല്‍ജിത് കൗര്‍, മകന്‍ നവരാജ് രാജുവിനെയും സ്‌ടോളറിലിരുത്തി കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയതായിരുന്നു. അപ്രതീക്ഷിതമായിരുന്നു 44 വയസ്സുളള അര്‍മാന്റെ റോ ഡ്രിഗ്‌സ് വാന്‍ െ്രെഡവേയില്‍ നിന്നും പുറത്തേയ്ക്കിറക്കിയത്. വാഹനം സ്‌ട്രോളറില്‍ ഇടിച്ചു. തെറിച്ചു വീണ കുട്ടിയുടെ Read more about എട്ടുമാസം പ്രായമുളള ശിശു ക്യൂന്‍സില്‍ വാനിടിച്ചു മരിച്ചു[…]

ഐപിഎല്ലില്‍ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നവംബര്‍ 1 ന് സന്ദേശം നല്‍കുന്നു

02:56 1/11/2016 പി. പി. ചെറിയാന്‍ ഡിട്രോയിറ്റ് : പ്രസിദ്ധ വചന പ്രഘോഷകനും ധ്യാനഗുരുവുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നവംബര്‍ 1 ന് ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്‌നില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.ജാതിമത ഭേദമെന്യേ വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന ഐപിഎല്‍ ടെലികോണ്‍ഫറന്‍സ് എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് സജ്ജീവമാകുമ്പോള്‍ പങ്കെടുക്കുന്നവരുടെ മാനസികവും കുടുംബ പരവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുളള ഒരു വേദിയായി മാറുന്നു. ബ്രദര്‍ സണ്ണി സ്റ്റീഫന്റെ സന്ദേശം കേള്‍ക്കുന്നതിനും പ്രാര്‍ഥനയില്‍ Read more about ഐപിഎല്ലില്‍ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നവംബര്‍ 1 ന് സന്ദേശം നല്‍കുന്നു[…]

ഫ്‌ളോറിഡായില്‍ ട്രംപിന്റെ ലീഡ് വര്‍ധിക്കുന്നതായി സര്‍വ്വേ

02:27 pm 1/11/2016 പി. പി. ചെറിയാന്‍ ഫ്‌ളോറിഡ: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫ്‌ലോറിഡാ സംസ്ഥാനത്തെ വിജയം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണെന്നിരിക്കെ ഇതുവരെ ഹിലറിക്കുണ്ടായിരുന്ന ലീഡ് കുത്തനെ കുറഞ്ഞതായും ട്രംപിനു നാലു പോയിന്റ് ലീഡ് വര്‍ദ്ധിച്ചതായും ന്യുയോര്‍ക്ക് ടൈംസ് അഫ് ഷോട്ട് / സിയന്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടികാണിക്കുന്നു. എഫ്ബിഐ തലവന്‍ ഇമെയില്‍ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചതിനു തൊട്ടു പുറകില്‍ ഹിലറിയുടെ ലീഡ് കുറയുകയും ട്രംപ് മുന്നിലെത്തുകയായിരുന്നു. ഒരു മാസം മുന്‍പു നടത്തിയ സര്‍വ്വേയില്‍ ഹിലറി പോയിന്റ് Read more about ഫ്‌ളോറിഡായില്‍ ട്രംപിന്റെ ലീഡ് വര്‍ധിക്കുന്നതായി സര്‍വ്വേ[…]

ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യുദാശ്ശീഹായുടെ തിരുനാള്‍.

09:16 am 01/10/2016 ബീന വള്ളിക്കളം ചിക്കാഗോ: അത്ഭുത പ്രവര്‍ത്തകനും, ക്രിസ്തുശിഷ്യനുമായ വി. യുദാശ്ശീഹായുടെ തിരുനാള്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ക്രിസ്തുവിന്റെ മറ്റൊരു ശിഷ്യനായ ശിമയോന്റെ തിരുനാള്‍, ജപമാല മാസത്തിന്റെ സമാപന ആഘോഷങ്ങള്‍ എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. ഒക്‌ടോബര്‍ 30-നു ഞായറാഴ്ച നടന്ന തിരുനാള്‍ പ്രാര്‍ത്ഥനകളിലും ദിവ്യബലിയിലും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ മാത്യു പന്തലാനിക്കല്‍ എന്നിവരും ദിവ്യബലിയില്‍ കാര്‍മികരായി പങ്കുചേര്‍ന്നു. Read more about ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യുദാശ്ശീഹായുടെ തിരുനാള്‍.[…]

മകന്‍ മരിച്ച കേസില്‍ പിതാവ് ജഗ്ഷീര്‍ സിങ്ങ് കുറ്റക്കാരന്‍, ശിക്ഷ നവംബര്‍ 4 ന്

09:13 am 01/10/2016 പി. പി. ചെറിയാന്‍ ക്യൂന്‍സ് (ന്യുയോര്‍ക്ക്) : നാലു മാസം പ്രായമുളള മകനെ കൊലപ്പെടുത്തിയ കേസില്‍ ക്യൂന്‍സില്‍ നിന്നുളള ജഗ് ഷീര്‍ സിങ്ങ് (28) കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. 18 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഈ കേസിന്റെ അവസാന വിധി നവംബര്‍ 4 ന് പ്രഖ്യാപിക്കും. 2014 ഡിസംബര്‍ 20 നായിരുന്ന സംഭവം. നാലു മാസം പ്രായമുളള നവീനെ ഡോക്ടറായ മാതാവ് റീന മല്‍ഹോത്ര ഭര്‍ത്താവ് സിങ്ങിനെ ഏല്‍പ്പിച്ച ശേഷമാണ് Read more about മകന്‍ മരിച്ച കേസില്‍ പിതാവ് ജഗ്ഷീര്‍ സിങ്ങ് കുറ്റക്കാരന്‍, ശിക്ഷ നവംബര്‍ 4 ന്[…]

ഗ്രയ്‌സ് പെന്തക്കോസ്തല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍

09:12 am 01/11/2016 ഫിലഡല്‍ഫിയ: ഗ്രയ്‌സ് പെന്തക്കോസ്തല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 11,12,13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകുന്നേരം 6.30-നു 20 ഈസ്റ്റ് ചര്‍ച്ച് റോഡിലുള്ള (20 E Church Rd, Elkins Park, PA 19027) ചര്‍ച്ച് ഹാളില്‍ നടക്കും. കേരളത്തില്‍ നിന്നും പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനായ പാസ്റ്റര്‍ ടി.ഡി ബാബു ഈ ദിവസങ്ങളിലെ മീറ്റിംഗുകളില്‍ പ്രാസംഗീകനായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഡോ. സാബു വര്‍ഗീസ് (215 939 7512), സെക്രട്ടറി ജോര്‍ജ് Read more about ഗ്രയ്‌സ് പെന്തക്കോസ്തല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍[…]

അബുദാബി ഓര്‍മ്മ കേരളപ്പിറവി ആഘോഷം

09::14 pm 01/11/2016 ഓവര്‍സീസ് റെസിഡന്റ് മലയാളി അസോസിയേഷന്‍ അബുദാബി ചാപ്റ്റര്‍ കേരളപ്പിറവി ആഘോഷിച്ചു . പ്രസിഡണ്ട് ശ്രീ ജോഷി കുഴിപ്പാലകേരളപ്പിറവിയുടെചരിത്രമൂല്യങ്ങളെക്കുറിച്ചും കേരള സംസ്കാരത്തെക്കുറിച്ചും സംസാരിച്ചു. വേള്‍ഡ് മലയാളി അസോസിയേഷന്‍ അബുദാബി പ്രസിഡണ്ട് ശ്രീ ജോര്‍ജ്‌പ്രോമിത്തൂസ്മുഖ്യാതിഥിതിയാരുന്നു. മാസ്റ്റര്‍ ജോസ് ജോഷി, ശ്രീ അബിഹാന്‍സ് തയ്യില്‍ എന്നിവര്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍സ് ആയി പ്രവര്‍ത്തിച്ചു . ഓര്‍മ്മഇന്റര്‍നാഷണല്‍ പ്രസിഡന്റ് ശ്രീ ജോസ് ആറ്റുപുറം, സെക്രട്ടറി ശ്രീ ജോര്‍ജ്‌നടവയല്‍, ട്രെഷറര്‍ ശ്രീ ഷാജി മിറ്റത്താനി, വൈസ് പ്രസിഡന്റ് ശ്രി ജോര്‍ജ്ഓലിക്കല്‍ , Read more about അബുദാബി ഓര്‍മ്മ കേരളപ്പിറവി ആഘോഷം[…]

ഹില്ലരിയുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്തുവിടാന്‍ എഫ്ബിഐയ്ക്കുമേല്‍ സമ്മര്‍ദ്ദം

12:24 pm 31/10/2016 വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്റെ വിവാദമായ ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തുവിടാന്‍ എഫ്ബിഐ ഡയറക്ടര്‍ ജേയിംസ് കോമിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം. ഇ-മെയിലുകള്‍ സംബന്ധിച്ച എല്ലാവിവരവും വോട്ടര്‍മാര്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും അവ വെളിപ്പെടുത്തണമെന്നും ഫ്ലോറിഡയിലെ റാലിയില്‍ ഹില്ലരി ആവശ്യപ്പെട്ടു. വോട്ടെടുപ്പിനു എട്ട് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഹില്ലരിയുടെ ഇ-മെയില്‍ വിവാദത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്താനുള്ള എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിയുടെ നീക്കത്തില്‍ പരക്കെ എതിര്‍പ്പുയര്‍ന്നിരുന്നു. പുതിയ ഇ-മെയിലുകള്‍ കണ്ടെത്തിയെന്ന Read more about ഹില്ലരിയുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്തുവിടാന്‍ എഫ്ബിഐയ്ക്കുമേല്‍ സമ്മര്‍ദ്ദം[…]

നൂതന ആശയങ്ങളുടെ സംഗമവേദിയായി ഫോമയുടെ പ്രാരംഭ യോഗം ചിക്കാഗോയില്‍

– ബീന വള്ളിക്കളം ചിക്കാഗോ: 2016 – 18 കാലയളവിലേക്കുള്ള ഫോമ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും, പ്രാരംഭ ആലോചനായോഗവും ചിക്കാഗോയില്‍ നടന്നു. ഫോമ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി. മത്തായി, കൗണ്‍സില്‍ മെമ്പര്‍ അലക്‌സ് ജോണ്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനു നേതൃത്വം വഹിച്ചു. ബെന്നി വാച്ചാച്ചിറ (പ്രസിഡന്റ്), ജിബി മൊളോപറമ്പില്‍ (ജനറല്‍ സെക്രട്ടറി), ജോസി കുരിശിങ്കല്‍ (ട്രഷറര്‍), ലാലി കളപ്പുരയ്ക്കല്‍ (വൈസ് പ്രസിഡന്റ്), വിനോദ് കൊണ്ടൂര്‍ ഡേവിഡ് (ജോ. സെക്രട്ടറി), ജോമോന്‍ കളപ്പുരയ്ക്കല്‍ (ജോ. ട്രഷറര്‍) Read more about നൂതന ആശയങ്ങളുടെ സംഗമവേദിയായി ഫോമയുടെ പ്രാരംഭ യോഗം ചിക്കാഗോയില്‍[…]