ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ കോണ്‍ഫ്രന്‍സിനു കരുത്തേകി എംബി. രാജേഷ് എംപി.

09:37 pm 25/5/2017 ഈ വരുന്ന ആഗസ്സ്‌റ് മാസം 24 , 25 , 26 നു ചിക്കാഗോയില്‍ അരങ്ങേറുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ഫ്രന്‍സില്‍ പാലക്കാട് പാര്‍ലമെന്റ് മെമ്പര്‍ ശ്രീ എം.ബി രാജേഷ് പങ്കടുക്കും . കഴിഞ്ഞ വര്ഷം നവംബറില്‍ നടന്ന മാധ്യമ ശ്രീ അവാര്‍ഡ് ചടങ്ങിലും അദ്ദേഹം പങ്കടുത്തിരുന്നു . 2009 മുതല്‍ കേരളത്തിനെ പ്രതിനിധികരിക്കുന്ന പാര്‍ലമെന്റ് അംഗമാണ് ശ്രീ രാജേഷ് . ഇപ്പോള്‍ സിപിഐ എം Read more about ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ കോണ്‍ഫ്രന്‍സിനു കരുത്തേകി എംബി. രാജേഷ് എംപി.[…]

ആരവങ്ങള്‍ ഇരമ്പുന്നു; ആര്‍പ്പുവിളികള്‍ മുഴങ്ങുന്നു, ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണമെന്റ്

09:33 pm 25/5/2017 – ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയാ: കേരളത്തിന്റെ കായികസംസ്കൃതിയെ അന്തരാഷ്ട്ര തലങ്ങളിലെത്തിച്ച് പ്രതിഭയുടെ നിറവിലും പ്രശസ്തിയുടെ തികവിലും പ്രശോഭിക്കവേ, അകാലത്തില്‍ വിധിക്കു കീഴടങ്ങേണ്ടി വന്ന വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥം നടക്കുന്ന 29-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മെയ് 27, 28 തീയതികളില്‍ ഫിലഡെല്‍ഫിയയിലെ എബ്രഹാം ലിങ്കണ്‍ സ്ക്കൂളില്‍ (3201 RYAN AVE, PHILADELPHIA, PA, Read more about ആരവങ്ങള്‍ ഇരമ്പുന്നു; ആര്‍പ്പുവിളികള്‍ മുഴങ്ങുന്നു, ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണമെന്റ്[…]

മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം

09:33 pmm25/5/2017 – പി.പി. ചെറിയാന്‍ ഷിക്കാഗൊ: മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഷിക്കാഗൊ ഡൗണ്‍ ടൗണില്‍ കൂറ്റന്‍ പ്രകടനം നടത്തി.യുനൈറ്റഡ് കോന്റിനെന്റല്‍ ഹോട്ടലില്‍ ഷെയര്‍ ഹോള്‍ ഡേഴ്സിന്റെ മീറ്റിംഗ് നടക്കുന്നതിനിടെയാണ് ജീവനക്കാര്‍ പ്രതിഷേധവുമായി പുറത്ത് പ്രകടനത്തിനെത്തിയത്. രണ്ട് ഡസനോളം പ്രകടനക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.മണിക്കൂറിന് 15 ഡോളര്‍ കുറഞ്ഞ വേതനം നല്‍കണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം.ഇപ്പോള്‍ 7.65 ഡോളറാണ് മിനിമം വേതനമായി ലഭിക്കുന്നത്. മെക്ക് ഡൊണാള്‍ഡ് സ്വന്തമായി നടത്തുന്ന റസ്റ്റോറന്റുകളില്‍ Read more about മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം[…]

രാജിക്കത്ത് നല്‍കിയതിനുശേഷം പ്രിന്‍സിപ്പല്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

09:26 pm 25/5/2017 – പി.പി. ചെറിയാന്‍ ടെക്സസ്: പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് വിദ്യാഭ്യാസ ജില്ലാ സൂപ്രണ്ടിന് കൈമാറിയതിന് ശേഷം നിമിഷങ്ങള്‍ക്കകം പാര്‍ക്കിങ്ങ് ലോട്ടില്‍ എത്തി ട്രക്കിലിരുന്ന് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവം ടെക്സസ്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കിര്‍ബിന്‍ വില്ല ഹൈസ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഡെന്നിസ് റീവിസാണ് (45) മെയ് 23 ചൊവ്വാഴ്ച വൈകിട്ട് കാറിലിരുന്ന് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് വേനലവധിക്ക് സ്കൂള്‍ അടച്ചത്.നാല് മണിക്ക് രാജികത്ത് സമര്‍പ്പിച്ച് പാര്‍ക്കിന്ന് ലോട്ടില്‍ തിരിച്ചെത്തി ട്രക്കില്‍ Read more about രാജിക്കത്ത് നല്‍കിയതിനുശേഷം പ്രിന്‍സിപ്പല്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു[…]

റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷം ജൂണ്‍ 4-ന് ഷിക്കാഗോയില്‍

08:18 am 25/5/2017 ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും, ചങ്ങനാശേരി എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി ജനറാളും, ഷിക്കാഗോ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം ജൂണ്‍ നാലിനു ഞായറാഴ്ച ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തും. മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ നാലിനു ഞായറാഴ്ച Read more about റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷം ജൂണ്‍ 4-ന് ഷിക്കാഗോയില്‍[…]

കാന്‍ബറയിലെ ഇടുക്കിക്കാരി കണക്കിന്റെ നെറുകയില്‍

08:13 am 25/5/2017 കാന്‍ബറാ: കാന്‍ബറ ആല്‍ഫ്രഡ് ഡീക്കിന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സുകാരിയായ കൊച്ചുമിടുക്കിയാണ് ഇന്റര്‍നാഷണല്‍ മാത്സ് മോഡല്ലിംഗ് ചലഞ്ചിംഗ് വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു. കാന്‍ബറയില്‍ ഫിലിപ്പില്‍ താമസിക്കുന്ന ഇടുക്കി തടിയന്പാട് വെട്ടുകല്ലാം കുഴിയില്‍ റോയിയുടെയും റോസ് മേരിയുടെയും മകളായ ബ്രിന്‍ഡാ റോസ് റോയിയാണ് ഈ നേട്ടം കൊയ്ത മലയാളി. 2016ല്‍ ഓസ്‌ട്രേലിയായിലെത്തിയ ബ്രിന്‍ഡായുടെ ഈ ബഹുമതി വിദ്യാഭ്യാസത്തില്‍ പ്രത്യേകിച്ച് കണക്കിലുള്ള പ്രാവിണ്യത്തെ എടുത്തുകാണിക്കുന്ന ഒന്നാണ്. ബ്രിന്‍ഡാ ഒന്‍പതാം ക്ലാസുവരെ ഇടുക്കി കരിന്പന്‍ സെന്റ് തോമസ് പബ്‌ളിക് Read more about കാന്‍ബറയിലെ ഇടുക്കിക്കാരി കണക്കിന്റെ നെറുകയില്‍[…]

വീസ കാലാവധി കഴിഞ്ഞു യുഎസില്‍ തങ്ങിയത് 700,000 പേര്‍ –

07:22 am 25/5/2017 പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: വീസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപോകാതെ അമേരിക്കയില്‍ തങ്ങിയവരുടെ എണ്ണം 2016 ലെ കണക്കുകള്‍ അനുസരിച്ചു അര മില്യണിലധികം വരുമെന്ന് മെയ് 22 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ 50 മില്യനോളം വിദേശിയരാണ് സന്ദര്‍ശനത്തിനോ മറ്റ് ജോലി ആവശ്യങ്ങള്‍ക്കോ അമേരിക്കയിലെത്തിയത്. ഇതില്‍ 1.47 ശതമാനം(739,478) പേര്‍ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും മടങ്ങി പോകാത്തവരാണ്. കാലാവധി പൂര്‍ത്തിയാക്കി അനധികൃതമായി അമേരിക്കയില്‍ തങ്ങുന്നവരുടെ എണ്ണം Read more about വീസ കാലാവധി കഴിഞ്ഞു യുഎസില്‍ തങ്ങിയത് 700,000 പേര്‍ –[…]

2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ കമല ഹാരീസ് മൂന്നാംസ്ഥാനത്ത്

10:01 pm 24/5/2017 – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: 2020 ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് വനിതാ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കപ്പെടുന്ന പതിനൊന്നു പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, കാലിഫോര്‍ണിയായില്‍ നിന്നുള്ള സെനറ്റുമായ കമല ഹാരിസിന് മൂന്നാം സ്ഥാനം!അമേരിക്കയിലെ പ്രമുഖ ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റിലാണ് കമല ഹാരിസ് 2020 ലെ പൊട്ടന്‍ഷ്യന്‍ സ്ഥാനാര്‍ത്ഥിയായി ചൂണ്ടികാണിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് മാഗസിന്‍ 2020 ലെ 13 വനിതാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ കമലഹാരിസിന് നല്‍കിയിരിക്കുന്നതു ഹവായിയില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് സെനറ്ററും, പ്രഥമ Read more about 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ കമല ഹാരീസ് മൂന്നാംസ്ഥാനത്ത്[…]

ഡോ:എ .എസ് സന്ധ്യക്ക് ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരം സുഗതകുമാരി സമ്മാനിച്ചു

10:00 pm 24/5/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ മലയാളത്തിനു സര്‍വ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്കാരം കൊല്ലം ഫാത്തിമമാതാ കോളേജിലെ അധ്യാപിക ഡോ:എ .എസ് സന്ധ്യക്ക് മലയാളത്തിന്റെ സ്വന്തം സുഗതകുമാരി സമ്മാനിച്ചു.തിരുവനതപുരം പ്രസ്സ് ക്‌ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളത്തെ സ്‌നേഹിക്കുന്ന നൂറു കണക്കിന് സഹൃദയര്‍ പങ്കെടുത്തു . മലയാളത്തെ സ്‌നേഹിക്കാന്‍ ഫൊക്കാനയ്ക്കു ഇതില്‍പ്പരം ഒരു പദ്ധതി ഇല്ല എന്ന് ചടങ്ങു് ഉത്ഘാടനം നിര്‍വഹിച്ചു സുഗതകുമാരി പറഞ്ഞു. കവയത്രി മാണി എന്ന് വിളിക്കുന്ന ഡോ.എം വി പിള്ളയുമൊത്തുള്ള Read more about ഡോ:എ .എസ് സന്ധ്യക്ക് ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരം സുഗതകുമാരി സമ്മാനിച്ചു[…]

പൊതു മാധ്യമങ്ങളെ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ച് എടത്വാ വിഷന്‍ വാട്‌സ് ആപ്പ് കൂട്ടായ്മ ഗ്രൂപ്പിന് ഒരു വയസ്

09:59 pm 24/5/2017 – ദാനിയേല്‍ തോമസ്. എടത്വാ:ജനകീയ പ്രശനങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്ത് അവയ്ക്ക് പരിഹാരം കണ്ടെത്തി സാമുഹിക പുരോഗതിക്ക് മുഖ്യപങ്ക് വഹിക്കുന്ന എടത്വാ വിഷന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് ഇന്ന് ഒരു വയസ്സ് . എടത്വായിലെയും സമീപ പ്രദേശങ്ങളിലേയും സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ , മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി വ്യക്തികള്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. ഈ പ്രദേശത്ത് നേരിടുന്ന ഗതാഗത പ്രശനം, കുടിവെള്ള വിതരണത്തിനുള്ള അപാകത, Read more about പൊതു മാധ്യമങ്ങളെ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ച് എടത്വാ വിഷന്‍ വാട്‌സ് ആപ്പ് കൂട്ടായ്മ ഗ്രൂപ്പിന് ഒരു വയസ്[…]