ജോ അലക്‌സാണ്ടറുടെ (43) സംസ്കാരം 29നു ശനിയാഴ്ച റോക്ക് ലാന്‍ഡില്‍

08:23 am 23/4/2017 ന്യു യോര്‍ക്ക്: ടോക്കിയോയില്‍ വച്ച് നിര്യാതനായ ജോ അലക്‌സാണ്ടറുടെ (43) സംസ്കാര ശുശ്രുഷ 29നു ശനിയാഴ്ച രാവിലെ 10 മണിക്ക് റോക്ക് ലാന്‍ഡ് കൗണ്ടിയിലെ പേള്‍ റിവറില്‍ സെന്റ് ഏഡന്‍ കാത്തലിക്ക് ചര്‍ച്ചില്‍ നടത്തും. (23 സൗത്ത് റെല്‍ഡ് െ്രെഡവ്, പേള്‍ റിവര്‍, ന്യു യോര്‍ക്10965) പൊതുദര്‍ശനം 27 വ്യാഴം വൈകിട്ട് 6 മുതല്‍ 8 വരെയും28 വെള്ളി 6 മുതല്‍ 9 വരെയും ന്യു സിറ്റിയിലെ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍. (321 Read more about ജോ അലക്‌സാണ്ടറുടെ (43) സംസ്കാരം 29നു ശനിയാഴ്ച റോക്ക് ലാന്‍ഡില്‍[…]

ഷിക്കാഗോ ക്‌നാനായ ഫൊറോനായിലെ വിശുദ്ധ വാരാചരണം ഭക്തിനിര്‍ഭരമായി

8:22 am 23/4/2017 – ബിനോയി കിഴക്കനടി ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍, ഓശാന തിരുന്നാള്‍, പെസഹാ വ്യാഴം, ദുഖ ശനി ശുശ്രൂഷകളും, ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങളും ഭക്തിനിര്‍ഭരമായി ആചരിച്ചു. ഏപ്രില്‍ 9 ഞായറാഴ്ച 9.45ന് തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനായില്‍ ഓശാന തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചുകൊണ്ട് വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികത്വം വഹിച്ചു. ദിവ്യബലി, കുരുത്തോല വെഞ്ചെരിപ്പ്, കുരുത്തോല വിതരണം, Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനായിലെ വിശുദ്ധ വാരാചരണം ഭക്തിനിര്‍ഭരമായി[…]

നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ വിഷു ആഘോഷം ഗംഭീരമായി

08:15 am 22/4/2017 – ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ഏപ്രില്‍ 15 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ് സ്കൂള്‍ ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ആഘോഷം. ശ്രീമതി വത്സമ്മ തോപ്പിലിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ വിഷുക്കണിക്കു ശേഷം കുടുംബത്തിലെ കാരണവര്‍ സ്ഥാനത്തു നിന്നുകൊണ്ട് ഉണ്ണികൃഷ്ണ മേനോനും പത്‌നി ശ്രീമതി കുമുദം മേനോനും എല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി അനുഗ്രഹിച്ചു. സെക്രട്ടറി Read more about നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ വിഷു ആഘോഷം ഗംഭീരമായി[…]

എല്മസ്റ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹം ലഭിച്ചു. കാണാതായ മലയാളിയുടെ എന്ന് സംശയം –

08:08 am 22/4/2017 അനില്‍ മറ്റത്തിക്കുന്നേല്‍ ചിക്കാഗോ: ചിക്കാഗോയിലെ എല്മസ്റ്റില്‍ താമസക്കാരനായ ജസ്റ്റിന്‍ ആന്റണി എന്ന മലയാളി യുവാവിനെ കാണാതായിട്ട്ഇന്ന് (വെള്ളിയാഴ്ച) ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇന്ന് വൈകിട്ട് എല്‍മാസ്റ്റില്‍ ഒരു യുവാവിന്റേത് എന്ന് കരുതപ്പെടുന്ന മൃതദേഹം ലഭിച്ചത് ആശങ്കകള്‍ ഉച്ചസ്ഥായിലായി . ലഭിച്ചത് ജസ്റ്റിന്‍ ആന്റണിയുടെ മൃദദേഹം ആണ് എന്ന് ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ല എങ്കിലും സാഹചര്യങ്ങള്‍ ആ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നത് ചിക്കാഗോയില്‍ മലയാളി സമൂഹത്തെ ഒന്നാകെ ഉലച്ചിട്ടുണ്ട്. ഞായറാഴ്ച ബെല്‍വുഡിലെ മആര്‌ത്തോമാ ശ്ലീഹാ കത്തീഡ്രലില്‍ Read more about എല്മസ്റ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹം ലഭിച്ചു. കാണാതായ മലയാളിയുടെ എന്ന് സംശയം –[…]

മഴവില്‍ എഫ്.എമ്മിന് മൂന്ന് വയസ്സ് –

08:06 am 22/4/2017 മൊയ്തീന്‍ പുത്തന്‍ചിറ ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി മനസ്സില്‍ സംഗീതത്തിന്റെ പെരുമഴയായി പെയ്തിറങ്ങിയ മഴവില്‍ എഫ്.എം. റേഡിയോ സ്‌റ്റേഷന്‍ ഈ വിഷുവിന് മൂന്നു വയസ്സ് പൂര്‍ത്തീകരിച്ചിരിക്കുന്നു. ന്യൂയോര്‍ക്കില്‍ നിന്നും മൂന്ന് യുവാക്കള്‍ വളരെ എളിയ രീതിയില്‍ ആരംഭിച്ച ഈ ഓണ്‍ലൈന്‍ റേഡിയോ, ഇതിനോടകം അഞ്ച് സ്ട്രീമുകളിലായി ലോകം മുഴുവന്‍ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷ കാലയളവില്‍ ഏകദേശം അറുപത്തിയഞ്ചോളം റേഡിയോ ജോക്കികളുടെ ശബ്ദം മഴവില്‍ എഫ്.എമ്മിലൂടെ ലോകം ശ്രവിച്ചു. അമേരിക്കയില്‍ തന്നെ ന്യൂയോര്‍ക്ക് Read more about മഴവില്‍ എഫ്.എമ്മിന് മൂന്ന് വയസ്സ് –[…]

ട്രംപിനെതിരെ ആഞ്ഞടിച്ചു ഹിലരി

08:45 pm 21/4/2017 – പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക് : എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹിലരി ക്ലിന്റന്‍ ട്രംപ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭണത്തിനൊരുങ്ങുന്നു. 2016 തിരഞ്ഞെടുപ്പു പ്രചരണത്തില്‍ എല്‍ജിബിടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് താനാണെന്നവകാശപ്പെട്ട ട്രംപ്, ഒര്‍ലാന്റൊ നൈറ്റ് ക്ലബില്‍ ഇവര്‍ക്കെതിരെ നടത്തിയ വെടിവെപ്പില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നതായും ഹിലറി ചൂണ്ടിക്കാട്ടി. എല്‍ജിബിടി കമ്മ്യൂണിറ്റി ന്യുയോര്‍ക്കില്‍ ഏപ്രില്‍ 20 വ്യാഴാഴ്ച വൈകിട്ട് സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഹിലറി. അമേരിക്കയിലെ ആദ്യ ആര്‍മി സെക്രട്ടറിയായിരുന്ന എല്‍ജിബിടി Read more about ട്രംപിനെതിരെ ആഞ്ഞടിച്ചു ഹിലരി[…]

യുവ ഡോക്ടര്‍ കാര്‍ അപകടത്തില്‍ മരിച്ചു; മാതാപിതാക്കള്‍ക്ക് പരിക്ക്

08:43 pm 21/4/2017 കോട്ടയം: ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന യുവ ഡോക്ടര്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയില്‍ ഡോക്ടറും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഡോക്ടര്‍ മരിച്ചു. പാലാ പാലക്കാട്ടുമല തെരുവത്ത് ഡോ. ആകാശ് തോമസ് (26) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നെടുന്പാശേരിക്കു സമീപം പുല്ലുവഴിയിലാണ് അപകടമുണ്ടായത്. ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന ഡോ. ആകാശ് ഓസ്‌ട്രേലിയയ്ക്കു പോകുന്നതിനായാണ് നെടുന്പാശേരി വിമാനത്താവളത്തിലേക്കു യാത്ര തിരിച്ചത്. ഡോക്ടറുടെ രണ്ടു സഹോദരങ്ങള്‍ ഓസ്‌ട്രേലിയയിലുണ്ട്. ഇവരെ സന്ദര്‍ശിച്ചതിനു ശേഷം ജര്‍മനിക്കു പോകുവാനായിരുന്നു Read more about യുവ ഡോക്ടര്‍ കാര്‍ അപകടത്തില്‍ മരിച്ചു; മാതാപിതാക്കള്‍ക്ക് പരിക്ക്[…]

എന്‍.ബി.എ വിഷുദിന പരിപാടികള്‍ കൈരളി ടിവിയില്‍

08:39 pm 21/4/2017 നായര്‍ ബെനവലന്റ് അസോസിയേഷന്‍ (N B A ) ന്യൂയോര്‍ക്കിന്റെ വിഷുദിന പരിപാടികള്‍ നിങ്ങളുടെ കൈരളി ടിവിയില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ 4PM, 8 .30 PM നും കൈരളി പീപ്പിളില്‍ ശനിയാഴ്ച 9PM നും പ്രെക്ഷേപണം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്കv N B A പ്രെസിഡെന്റ് .ശോഭ 631 813 0917 ജേക്കബ് കൈരളി 516 418 8406

ഒടുവില്‍ അധ്യാപകന്‍ അറസ്റ്റില്‍; വിദ്യാര്‍ഥിനി സുരക്ഷിത –

08:37 pm 21/4/2017 പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: മുപ്പത്തിയെട്ടു ദിവസം അമേരിക്കന്‍ പൊലീസിനെ വട്ടം കറക്കിയ അധ്യാപകന്‍ അമ്പത് വയസ്സുള്ള ടാഡ്കുമ്മിന്‍സ് പൊലീസിന്റെ പിടിയിലായി. കലിഫോര്‍ണിയ ബിസില്‍ വില്ലയിലെ കാബിനില്‍ ഒളിച്ചു കഴിയുകയായി രുന്ന കുമ്മിന്‍സിനെ ഇന്ന് (വ്യാഴം) രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടെന്നിസ്സി മൗരി കൗണ്ടി പബ്ലിക് സ്കൂള്‍ അധ്യാപകനായ കുമ്മിന്‍സ് 15 വയസ്സുള്ള വിദ്യാര്‍ഥിനി ഏലിസബത്ത് തോമസുമായാണ് മാര്‍ച്ച് 13 ന് അപ്രത്യക്ഷമായത്. ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച അര്‍ദ്ധരാത്രി കാബിന്‍ Read more about ഒടുവില്‍ അധ്യാപകന്‍ അറസ്റ്റില്‍; വിദ്യാര്‍ഥിനി സുരക്ഷിത –[…]

നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ മാര്‍ത്തോമ യുവജന സഖ്യത്തിന് നവനേതൃത്വം –

08:34 pm 21/4/2017 ബെന്നി പരിമണം ന്യുയോര്‍ക്ക് നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ യുവജന സഖ്യത്തിന് പുതിയ നേതൃത്വം. പ്രവര്‍ത്തന പന്ഥാവില്‍ നൂതനമായ കര്‍മ്മ പരിപാടികളോടെ മുന്നോട്ടു പ്രയാണം ചെയ്യുന്ന നോര്‍ത്ത് ഈസ്റ്റ് മാര്‍ത്തോമ്മാ യുവജന സഖ്യത്തിനെ വരുന്ന മൂന്നു വര്‍ഷം കര്‍മ്മ നിരതരും പ്രതിഭാ ശാലികളുമായ നേതൃത്വനിര നയിക്കും. പ്രസിഡന്റായി റവ. ജേക്കബ് ജോണ്‍ (ശാലേം മാര്‍ത്തോമ്മാ ചര്‍ച്ച്, സെക്രട്ടറി റിജ വര്‍ഗീസ് (എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ച്), ട്രഷറര്‍ ജെയ്ന്‍ Read more about നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ മാര്‍ത്തോമ യുവജന സഖ്യത്തിന് നവനേതൃത്വം –[…]