കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തി.

08:58 pm 4/4/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ മാര്‍ച്ച് മാസത്തിലെ യോഗം ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ സ്റ്റാഫോര്‍ഡിലെ ദേശി റെസ്റ്ററന്റില്‍ നടന്നു. ജോണ്‍ മാത്യു, ഡോ. മരിയന്‍ ഹിലറിന്റെ കൃതികളെക്കുറിച്ചു ഹൃസ്വമായി പറഞ്ഞു കൊണ്ട്് അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തി. മാനവസദാചാര പെരുമാറ്റത്തിന്റെ പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി ടെക്‌സാസ് സതേണ്‍ യൂണിവേഴ്‌സിറ്റിയിലെ ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തി. ജോണ്‍ കുന്തറ, നൈനാന്‍ മാത്തുള്ള, ജോസഫ് Read more about കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. മരിയന്‍ ഹിലര്‍ പ്രഭാഷണം നടത്തി.[…]

ഹൂസ്റ്റന്‍ റീജനല്‍ മര്‍ത്തമറിയം വനിതാ സമാജം കോണ്‍ഫറന്‍സും ധ്യാനവും ഏപ്രില്‍ 8 ന് –

08:54 pm 4/4/2017 ജീമോന്‍ റാന്നി ഹൂസ്റ്റന്‍l വലിയ നോമ്പിനോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയിലെ മര്‍ത്തമറിയം വനിതാ സമാജം (എംഎംവിഎസ്) ഹൂസ്റ്റന്‍ റീജനല്‍ കോണ്‍ഫറന്‍സും ധ്യാനവും ഏപ്രില്‍ 8ന് രാവിലെ 7.30 മുതല്‍ 12.30 വരെ ഫ്രസ്‌നോയിലെ ഇല്ലിനോയ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തുമെന്ന് എംഎംവിഎസ് ഹൂസ്റ്റന്‍ റീജനല്‍ പ്രീസ്റ്റ് റവ. ഫാ. ഐസക്ക് ബി. പ്രകാശും റീജനല്‍ ഭാരവാഹികളായ സ്മിതാ സജിയും Read more about ഹൂസ്റ്റന്‍ റീജനല്‍ മര്‍ത്തമറിയം വനിതാ സമാജം കോണ്‍ഫറന്‍സും ധ്യാനവും ഏപ്രില്‍ 8 ന് –[…]

യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ ഹൂസ്റ്റനില്‍

– ജീമോന്‍ റാന്നി ഹൂസ്റ്റന്‍: യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റനിന്റെ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഏപ്രില്‍ 27, 28, 29 തീയതികളില്‍. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ (10502, അേേീിയൗൃ്യ, ഔേെീി, ഠഃ 77036) ദേവാലയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ വൈകിട്ട് 7 ന് ആരംഭിക്കും, അനുഗ്രഹീത സുവിശേഷ പ്രസംഗകനും മിഷന്‍സ് ഇന്ത്യാ ജനറല്‍ സെക്രട്ടറിയും മിഷന്‍സ് ഇന്ത്യാ ഇന്റര്‍നാഷനല്‍ ചെയര്‍മാനുമായ ഡോ. ജോര്‍ജ് ചെറിയാന്‍ തിരുവചന ശുശ്രൂഷ നിര്‍വ്വഹിക്കും. ഇന്ത്യയിലെ Read more about യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ ഹൂസ്റ്റനില്‍[…]

എം.എം.എഫ് ജയ്‌സ്ണ്‍ മറ്റപ്പള്ളി പ്രസിഡന്റ്

08:48 pm 4/4/2017 മെല്‍ബണ്‍ : മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ വാര്‍ഷിക പെതുയോഗത്തില്‍ പുതിയ നേതൃനിര രംഗത്ത്.പുതിയ പ്രസിഡന്റായി ശ്രീ.ജയ്‌സണ്‍ മറ്റപ്പള്ളിയെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. മെല്‍ബണിലെ കലാ സാംസ്കാരിക രംഗത്ത് വലിയ മുന്നേറ്റം കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ മെല്‍ബണ്‍ മലയാളി ഫെഡ റേഷന്‍ ജീവ കാരുണ്യപ്രവര്‍ത്തനരംഗത്തും വളരെ സജീവമാണ്. അടുത്ത നാളില്‍ പത്തനാപുരം ഗാന്ധി ഭവന് രണ്ടായിരം പേര്‍ക്ക് ഉടുപ്പുകള്‍ നല്‍കുകയും ചെയ്തു. മറ്റ് ഭാരവാഹികള്‍ ഡോ.ഷാജി വര്‍ഗ്ഗീസ്(ചെയര്‍ പേഴ്‌സണ്‍), കൊച്ചുമോന്‍ ഓരത്ത് (വൈസ് പ്രസി), ശ്രേയസ് Read more about എം.എം.എഫ് ജയ്‌സ്ണ്‍ മറ്റപ്പള്ളി പ്രസിഡന്റ്[…]

സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോമ്പുകാലധ്യാനം ന്യൂമില്‍ട്ടണില്‍

08:46 pm 4/4/2017 – കെ.ജെ.ജോണ്‍ ന്യൂമില്‍ട്ടന്‍: വേള്‍ഡ് പീസ് മിഷന്‍ ടീം മാര്‍ച്ചുമാസം ആരംഭം മുതല്‍ യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോമ്പുകാല ധ്യാനങ്ങളുടെ ഭാഗമായി, ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോമ്പുകാലധ്യാന ശുശ്രൂഷ 2017 ഏപ്രില്‍ അഞ്ചാം തീയതി ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് Read more about സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോമ്പുകാലധ്യാനം ന്യൂമില്‍ട്ടണില്‍[…]

ഡബ്ല്യു.എം.സി ഹൂസ്റ്റണ്‍ പ്രൊവിന്‍സ്: ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ജേക്കബ്ബ്, വൈസ് പ്രസിഡന്റ് ലക്ഷ്മി പീറ്റര്‍

08:46 pm 4/4/2017 ഹൂസ്റ്റണ്‍:വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ഉപദേശക സമിതി ചെയര്‍മാനായി ഡോ.ഫ്രാന്‍സിസ് ജേക്കബ്ബും വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷന്‍ ) നായി ശ്രീമതി ലക്ഷ്മി പീറ്ററും ചുമതലയേറ്റു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന മെന്പര്‍ഷിപ്പ് ക്യാംന്പയിന്‍ നടത്തുവാനും മെയ് അവസാനവാരം കുടുംബ സംഗമം നടത്തുവാനും തീരുമാനിച്ചു. കുടുംബ സംഗമത്തില്‍ വെച്ച് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അദ്യകാല നേതാക്കന്മാരെ ആദരിക്കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹുസ്റ്റണ്‍ പ്രൊവിന്‍സ് ടെക്‌സാസ് Read more about ഡബ്ല്യു.എം.സി ഹൂസ്റ്റണ്‍ പ്രൊവിന്‍സ്: ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ജേക്കബ്ബ്, വൈസ് പ്രസിഡന്റ് ലക്ഷ്മി പീറ്റര്‍[…]

ന്യൂയോര്‍ക്ക് ഫൊറോനയില്‍ സെനക്കിള്‍ മീറ്റ് നടന്നു –

08:13 am 4/4/2017 സാബു തടിപ്പുഴ ന്യൂയോര്‍ക്ക്: ചിക്കഗോ രൂപത ക്‌നാനായ കത്തോലിക്കാ റീജിയന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ ക്‌നാനായ ദേവാലയത്തില്‍ വച്ച് ഫൊറോനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നാംതീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണി വരെയുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തു. ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രസ്തുത പരിപാടിയുടെ ലക്ഷ്യം തന്നെ സമുദായത്തിന്റെ വളര്‍ച്ചയും ശാശ്വതമായ സമാധാനവുമാണ്. ക്‌നാനായ സമുദായത്തിലെ Read more about ന്യൂയോര്‍ക്ക് ഫൊറോനയില്‍ സെനക്കിള്‍ മീറ്റ് നടന്നു –[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫുഡ് ഡ്രൈവ് നടത്തി

– ജിമ്മി കണിയാലി ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൊന്നായ ഫുഡ് ഡ്രൈവ് ഡെസ്പ്ലയിന്‍സിലുള്ള കാത്തലിക് ചാരിറ്റീസില്‍ വെച്ചുനടത്തി. നൂറോളം ആളുകള്‍ക്ക് സംഘടന ഭക്ഷണം വിതരണം ചെയ്തു. എല്ലാ ബോര്‍ഡ് അംഗങ്ങളും സഹകരിച്ച ഈ ചാരിറ്റി പ്രവര്‍ത്തനം ഏകോപിപ്പിച്ചത് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ആയിരുന്നു. പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ നേതൃത്വത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍ ഭവനരഹിതരായ ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തത്. ഭാവിയിലും ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

ചിക്കാഗോ മലയാളി അസോസിയേഷന്‍ അന്തര്‍ദേശീയ ചീട്ടുകളി മത്സരം മാണി കാവുകാട്ട് & ടീം ചാമ്പ്യന്മാര്‍

08:09 am 4/4/2017 – ജിമ്മി കണിയാലി ചിക്കാഗോ: അംഗബലംകൊണ്ടും പ്രവര്‍ത്തന വൈവിധ്യം കൊണ്ടും എന്നും ശ്രദ്ധേയമായ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ ചീട്ടുകളി മത്സരത്തില്‍ മാണി കാവുകാട്ട്, ജേക്കബ് പോള്‍, ബെന്നി പാലംകുന്നേല്‍ എന്നിവരടങ്ങിയ ടീം അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, കുര്യന്‍ നെല്ലാമറ്റം, ജോയി കൊച്ചുപറമ്പില്‍ ടീമിനെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്തി ജേതാക്കളായി. ഓരോ റൗണ്ടിലും ജയസാധ്യതകള്‍ മാറിമറിഞ്ഞുകൊണ്ടിരുന്ന മത്സരം അവസാന നിമിഷംവരെ ഉദ്യേഗജനകവും ആവേശഭരിതവുമായിരുന്നു. ഒന്നാം സമ്മാനം നേടിയ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ അന്തര്‍ദേശീയ ചീട്ടുകളി മത്സരം മാണി കാവുകാട്ട് & ടീം ചാമ്പ്യന്മാര്‍[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10ന് അവസാനിക്കുന്നു

08:08 am 4/4/2017 – ജിമ്മി കണിയാലി ചിക്കാഗോ: ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ ബെല്‍വുഡിലെ സീറോ മലാബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്ന കലാമേള 2017 ന്റെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10ന് അവസാനിക്കുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കലാമേള ചെയര്‍മാന്‍ ജിതേഷ് ചുങ്കത്ത് എന്നിവര്‍ അറിയിച്ചു. ഈ വര്‍ഷം ഓണ്‍ലൈനായി പണമടയ്ക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതിനാല്‍, ഈ അവസരം വളരെയധികം ആളുകള്‍ ഇതിനോടകം ഉപയോഗപ്പെടുത്തിയത് കലാമേളയുടെ ക്രമീകരണങ്ങള്‍ ഭംഗിയാക്കുവാന്‍ ഒത്തിരി Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10ന് അവസാനിക്കുന്നു[…]