ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് 24 മണിക്കുറിനുള്ളില്‍ സ്ഥലം വിടാന്‍ ഉത്തരവ്; ഒടുവില്‍ 90 ദിവസത്തെ സാവകാശം
09:05 am 2/4/2017 – പി.പി. ചെറിയാന്‍ ഹ്യൂസ്റ്റണ്‍: പതിനഞ്ചു വര്‍ഷങ്ങളായി ഹ്യൂസ്റ്റണില്‍ നിയമപരമായി സേവനം അനുഷ്ടിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരായ പങ്കജ്, ഭാര്യ മോണിക്ക എന്നിവരോട് 24 മണിക്കൂറിനുള്ളില്‍ സ്ഥലം വിടണമെന്ന് ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഡോ പങ്കജിന്റെ പിതാവിനെ കാണുന്നതിന്‍ ഇന്ത്യയില്‍ പോയി തിരിച്ചു വരുന്നതിനിടെ ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ ഡോ പങ്കജിനെ തടഞ്ഞു. യാത്രാരേഖകളുടെ കാലാവധി ജൂണില്‍ അവസാനിച്ചു എന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ Read more about ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് 24 മണിക്കുറിനുള്ളില്‍ സ്ഥലം വിടാന്‍ ഉത്തരവ്; ഒടുവില്‍ 90 ദിവസത്തെ സാവകാശം[…]










