രണ്ടു വയസുകാരന്റെ നഗ്‌ന ചിത്രം ഫേസ്ബുക്കിലിട്ടതിന് 30 വര്‍ഷം ജയില്‍ ശിക്ഷ!
08:01 pm 7/3/2017 – പി.പി.ചെറിയാന്‍ ടെക്സസ്: രണ്ടു വയസ്സുള്ള ആണ്‍ കുട്ടിയുടെ നഗ്‌ന ചിത്രം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയതിന് കോടതി നല്‍കിയ ശിക്ഷ 360 മാസത്തെ ജയില്‍വാസം.ടെക്സസ് മിനറല്‍ വെല്‍സില്‍ നിന്നുള്ള 57 വയസ്സുകാരന്‍ ജിമ്മി ഗോര്‍ഡനെയാണ് മാര്‍ച്ച് 7 തിങ്കളാഴ്ച യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് ഇ ഗോഡ്ബെ 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.2016 മാര്‍ച്ചിലായിരുന്നു സംഭവം. സ്വന്തം പേരക്കുട്ടിയുടെ നഗ്‌ന ചിത്രം ഫേസ്ബുക്കിലൂടെ മറ്റൊരാള്‍ക്ക് അയച്ചുകൊടുത്തതാണ് ജിമ്മിയുടെ പേരില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട കുറ്റം.സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ Read more about രണ്ടു വയസുകാരന്റെ നഗ്‌ന ചിത്രം ഫേസ്ബുക്കിലിട്ടതിന് 30 വര്‍ഷം ജയില്‍ ശിക്ഷ![…]










