കൊച്ചുവേളിയില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍
12:35 PM 20/10/2016 തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളിയില്‍നിന്ന് നിസാമുദ്ദീന്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പ്രതിവാര പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. കൊച്ചുവേളി-നിസാമുദ്ദീന്‍ എ.സി സ്പെഷല്‍ ട്രെയിന്‍ (04425) നവംബര്‍ 7,14,21,28 തീയതികളില്‍ (തിങ്കളാഴ്ച) രാത്രി 11ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് വ്യാഴാഴ്ചകളില്‍ പുലര്‍ച്ചെ മൂന്നിന് നിസാമുദ്ദീനിലത്തെും. ഒരു ഫസ്റ്റ് എ.സി, അഞ്ച് ടു ടയര്‍ എ.സി , 11 ത്രീടയര്‍ എ.സി എന്നിവയുണ്ടാകും. കൊച്ചുവേളി-ഹൈദരാബാദ് സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (07116) നവംബര്‍ 7,14,21,28 തീയതികളില്‍ Read more about കൊച്ചുവേളിയില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍[…]










