ഓപ്പറേഷന്‍ കുബേര നിലച്ചു; കൊള്ളപലിശസംഘങ്ങള്‍ വീണ്ടും സജീവമാകുന്നു
05:17 pm 21/9 /2016 കൊച്ചി: കൊള്ള പലിശ സംഘങ്ങളെ കുടുക്കുന്നതിനായി ആരംഭിച്ച ഒപ്പറേഷന്‍ കുബേരയുടെ പ്രവര്‍ത്തനം നിലച്ചതോടെ പലിശസംഘങ്ങള്‍ വീണ്ടും സജീവമായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഓപ്പറേഷന്‍ കുബേര ആരംഭിച്ചത്. അമിത പലിശക്ക് പണം നകുന്നവരെയും അനധികൃത പണമിടപാടുകാരെയും പിടികൂടുന്നതിനായിട്ടായിരുന്നു ഇത്. കുബേര ആരംഭിച്ച സമയത്ത് പണമിടപാട് സ്ഥാപനങ്ങളില്‍ നിരവധി റെയ്ഡുകള്‍ നടത്തി അനധികൃതമായ പലിശഈടാക്കയിവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീടിത് പേരില്‍ മാത്രമായി ഒതുങ്ങിയെങ്കിലും അധനികൃത പണമിടപാടകള്‍ക്കെതിരെ പരാതി നല്‍കാന്‍ Read more about ഓപ്പറേഷന്‍ കുബേര നിലച്ചു; കൊള്ളപലിശസംഘങ്ങള്‍ വീണ്ടും സജീവമാകുന്നു[…]










