ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം ഓഗസ്റ്റ് 10 മുതല്‍ ഡാളസില്‍
8:36 am 21/1/2017 ഡാളസ്: ഈ കാലഘട്ടത്തിന്റെ അഭിഷേകമായി മാറി ലക്ഷക്കണക്കിന് ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ലോക പ്രശസ്ത വചന പ്രഘോഷകനും, അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ റവ.ഫാ. ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന അമേരിക്കയിലെ ആദ്യത്തെ താമസിച്ചുള്ള ധ്യാനം 2017 ഓഗസ്റ്റ് 10 മുതല്‍ 14 വരെ തീയതികളില്‍ (തിങ്കള്‍- വെള്ളി) ഡാളസ് മൗണ്ട് ലെബനോന്‍ ധ്യാനകേന്ദ്രം ഡീദാര്‍ ഹില്‍സില്‍ വച്ചു നടത്തപ്പെടുന്നു. ചിക്കാഗോ സീറോ മലബാര്‍ സഹായ മെത്രാന്‍ മാര്‍ ജോയി Read more about ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം ഓഗസ്റ്റ് 10 മുതല്‍ ഡാളസില്‍[…]










