റവ. ഏബ്രഹാം കുരുവിള അച്ചന് എബനേസര്‍ ഇടവക യാത്രയയപ്പ് നല്‍കി

12:59 pm 25/8/2016 സി.എസ് ചാക്കോ (സെക്രട്ടറി) ന്യൂയോര്‍ക്ക്: പോര്‍ട്ട്‌ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഉപരിപഠനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന റവ ഏബ്രഹാം കുരുവിളയ്ക്കും, ആന്‍ കൊച്ചമ്മയ്ക്കും ഇടവക സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഓഗസ്റ്റ് 21-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂടിയ മീറ്റിംഗില്‍ ഏബ്രഹാം ജേക്കബ് (വൈസ് പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. ഇടവക ക്വയറിന്റെ ആരംഭ ഗാനത്തിനുശേഷം ബഞ്ചമിന്‍ ജേക്കബ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് രാഹുല്‍ ജോസഫ് Read more about റവ. ഏബ്രഹാം കുരുവിള അച്ചന് എബനേസര്‍ ഇടവക യാത്രയയപ്പ് നല്‍കി[…]

വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീ സ്മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

10:20 am 24/8/2106 വര്‍ഗീസ് പ്ലാമൂട്ടില്‍ ന്യൂയോര്‍ക്ക്: വൈറ്റ്്‌പ്ലെയിന്‍സ് സെന്‍റ്‌മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ (99 Park Ave., White Plains, N.Y.) എല്ലാ വര്‍ഷവും നടത്തിവരാറുള്ള ദൈവമാതാവിന്‍െറ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും 2016 സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 10ാം തീയതി ശനിയാഴ്ചവരെ ഭക്ത്യാദരപുരസ്സരം നടത്തപ്പെടുന്നതാണ്. പെരുന്നാള്‍ സമാപനദിനമായ സെപ്റ്റംബര്‍ 10ാം തീയതി ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരിക്കുന്നതാണ്. Read more about വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീ സ്മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും[…]

ഡിട്രോ­യിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ പരി.മാതാ­വിന്റെ സ്വര്‍ഗ്ഗാ­രോ­പണ തിരു­നാള്‍ ഭക്തി­പൂര്‍വ്വം കൊണ്ടാ­ടി

09:34 am 23/8/2016 ഡിട്രോ­യിറ്റ്: ഓഗസ്റ്റ് 13­-ാം തീയതി ശനി­യാഴ്ച വൈകു­ന്നേരം ഇട­വക വികാരി ബഹു. രാമ­ച്ച­നാട്ട് ഫിലി­പ്പ­ച്ചന്‍ തിരു­നാള്‍ കൊടി­യേറ്റ് കര്‍മ്മം നിര്‍വ്വ­ഹി­ച്ചു. തുടര്‍ന്ന് വേലി­യാത്ത് ജേക്കബ് ചാണ്ടിയും ചി­ന്നമ്മയും സംഭാ­വ­ന­യായി നിര്‍മ്മിച്ചു നല്‍കിയ ഗൂഡ­ല്ലൂപ്പേ മാതാ­വിന്റെ ഗ്രോട്ടോ വെഞ്ച­രി­ച്ചു. ഗ്രോട്ടോ­യുടെ നിര്‍മ്മാ­ണ­പ്ര­വര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം നല്‍കി­യത് റ്റോബി മണി­മ­ലേത്തും സംഘ­വു­മാ­ണ്. ഡിട്രോ­യിറ്റ് സെന്റ് തോമസ് സീറോ മല­ബാര്‍ കത്തോ­ലിക്കാ ഇട­വക വികാരി ബഹു. മൂലേ­ച്ചാ­ലില്‍ റോയി­യ­ച്ചന്‍ ലദീ­ഞ്ഞും, ആഘോ­ഷ­മായ പാട്ടു­കുര്‍ബാന ബഹു. രാമ­­ച്ചനാട്ട് ഫിലി­പ്പ­ച്ചനും, വചന Read more about ഡിട്രോ­യിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ പരി.മാതാ­വിന്റെ സ്വര്‍ഗ്ഗാ­രോ­പണ തിരു­നാള്‍ ഭക്തി­പൂര്‍വ്വം കൊണ്ടാ­ടി[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സുവിശേഷയോഗം സെപ്റ്റംബര്‍ 17-ന്

09:33 am 23/8/2016 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വാര്‍ഷിക സുവിശേഷയോഗം സെപ്റ്റംബര്‍ 17-നു ശനിയാഴ്ച നടത്തും. ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ (240 Pottor RoadDesplains, IL 6001) വൈകിട്ട് 5.30 മുതല്‍ 8.30 വരെയാണ് യോഗം നടക്കുക. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി ഉദ്ഘാടനം നിര്‍വഹിക്കുന്ന യോഗത്തില്‍ ഷിക്കാഗോ ക്രൈസ്റ്റ് ചര്‍ച്ച് Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സുവിശേഷയോഗം സെപ്റ്റംബര്‍ 17-ന്[…]

ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാലസില്‍

09:32 am 23/8/2016 മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ് : പ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍) നയിക്കുന്ന ത്രിദിന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഓഗസ്റ്റ് 26 , 27 , 28 (വെള്ളി ­ ഞായര്‍ ) തീയതികളില്‍ നടത്തപ്പെടുന്നു. സിസ്റ്റര്‍ തെരേസ വരക്കുളം എഫ്.സി.സി , ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ വിസി എന്നിവരും ടീമിലുണ്ട്. 26 വെള്ളിയാഴ്ച രാവിലെ Read more about ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാലസില്‍[…]

വൈറ്റ്‌­പ്ലെയിന്‍സ്­ സെന്റ്­ മേരീസ്­ പള്ളിയില്‍ എട്ടുനോമ്പ് ആചരണം സെപ്റ്റംബര്‍ 3 മുതല്‍ 10 വരെ

09:30 am 22/8/2016 ന്യൂയോര്‍ക്ക്­: വൈറ്റ്­ പ്ലെയിന്‍സ്­ സെന്റ്­ മേരീസ്­ യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോട് അനുബന്ധിച്ചു ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടുനോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ ഇരുപതാമത് ദുഖ്‌­റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും സെപ്റ്റംബര്‍ 3 ശനിയാഴ്­ച മുതല്‍ സെപ്­റ്റംബര്‍ 10 ശനിയാഴ്­ച വരെ എട്ടു ദിവസങ്ങളിലായി ആദരപൂര്‍വം നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 3 ശനിയാഴ്­ച വികാരി വന്ദ്യ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയോടെ ഈ വര്‍ഷത്തെ Read more about വൈറ്റ്‌­പ്ലെയിന്‍സ്­ സെന്റ്­ മേരീസ്­ പള്ളിയില്‍ എട്ടുനോമ്പ് ആചരണം സെപ്റ്റംബര്‍ 3 മുതല്‍ 10 വരെ[…]

ഡാലസ് ബിഷപ്പ് കെവിന്‍ ജെ. ഫാറല്‍ വത്തിക്കാനിലേക്ക്

09:35 am 21/8/2016 – പി. പി. ചെറിയാന്‍ ഡാലസ് : ഡാലസ് ബിഷപ്പ് കെവിന്‍ ജെ. ഫാറലിനെ വത്തിക്കാനില്‍ പുതിയതായി രൂപീകരിച്ച ‘ഫാമിലി ആന്റ് ലൈഫ്’ ഓഫിസിന്റെ ചുമതലയില്‍ പോപ് ഫ്രാന്‍സിസ് നിയമിച്ചതായി വത്തിക്കാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 17 നാണ് നിയമനോത്തരവ് പുറപ്പെടുവിച്ചത്. ലോക ജനസംഖ്യയില്‍ 1.2 ബില്യന്‍ വരുന്ന കത്തോലിക്കാ കുടുംബങ്ങളില്‍ വിവാഹ– കുടുംബ ജീവിതത്തെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുക എന്ന പൊലീസിന്റെ പ്രത്യേക താല്‍പര്യമാണ് പുതിയ ഓഫിസ് രൂപീകരിക്കുന്നതിന് പ്രേരിപ്പിച്ച Read more about ഡാലസ് ബിഷപ്പ് കെവിന്‍ ജെ. ഫാറല്‍ വത്തിക്കാനിലേക്ക്[…]

ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പും

09:45 am 20/8/2016 ഷെവലിയാര്‍ സി. കെ. ജോയി ബര്‍ഗന്‍ഫീല്‍ഡ്: സെന്റ് മേരീസ് സിറിയക്ന് ഓര്‍ത്തോഡോക്‌സ്ന് ദൈവാലയം 2008 മെയ് മാസം 17 തീയതി ദൈവമാതാവിന്റെ കതിരുകളെ പ്രതിയുള്ള പെരുന്നാള്‍ ദിവസം റ്റീനെക്ക് സെന്റ് മാര്‍ക്ക് കത്തീഡ്രലില്‍ വച്ചു അഭി.യല്‍ദോ മോര്‍ തീത്തോസ് ആദ്യ ദിവ്യ ബലി അര്‍പ്പിച്ചു അഭി.അപ്രെം മോര്‍ കരീം തിരുമനസ്സുകൊണ്ടു (പ, പാത്രിയര്‍ക്കീസ് ബാവാ)സന്നിതനായിരുന്നുന്. വികാരി ആയി റവ, ഫാ. ഡോ എ.പി. ജോര്‍ജ്ജ് നിയമിതനായി. പിന്നീട് പള്ളിയില്‍ സേവനം അനുഷ്ഠിച്ചു. വെരി. Read more about ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പും[…]

ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പെരുന്നാള്‍ 19,29,21 തീയതികളില്‍

10:30 am 19/8/2016 ഡാളസ്: വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിലെ പെരുന്നാള്‍ ഓഗസ്റ്റ് 19,20,21 തീയതികളായി ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു. ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ വാഗ്മിയും കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ റവ.ഫാ. സഖറിയ നൈനാന്‍ (സാഖ് അച്ചന്‍) ആണ് ഈവര്‍ഷത്തെ പെരുന്നാളിനു മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ഓഗസ്റ്റ് 19-ന് വെള്ളിയാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, തിരുവചന ശുശ്രൂഷ എന്നിവയുണ്ടായിരിക്കും. 20-നു ശനിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാനമസ്കാരം, തിരുവചന ശുശ്രൂഷ, റാസ എന്നിവയുണ്ടായിരിക്കും.21-നു ഞായറാഴ്ച Read more about ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പെരുന്നാള്‍ 19,29,21 തീയതികളില്‍[…]

സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍ 19,20 തീയതികളില്‍

11:33 am 18/8/2016 ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന സ്റ്റാറ്റന്‍ഐലന്റിലെ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശൂനോയോ നോമ്പിനോടനുബന്ധിച്ചുള്ള പെരുന്നാള്‍ ഓഗസ്റ്റ് 19,20 (വെള്ളി, ശനി) തീയതികളിലായി ഭക്ത്യാദരവുകളോടെ ആചരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മോര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ഓഗസ്റ്റ് 19-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ തിരുവചനശുശ്രൂഷയും Read more about സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍ 19,20 തീയതികളില്‍[…]