ഇറാന്‍ ജനങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്
09:30am 26/2/2016 തെഹ്‌റാന്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് അഞ്ചുകോടിയോളം വരുന്ന വോട്ടര്‍മാര്‍ ഇന്ന് പോളിങ്ബൂത്തിലേക്ക്. ലോകം ജനത ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് . യൂറോപ്യന്‍, അമേരിക്കന്‍ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടുള്ള ഇറാനിലെ തെരഞ്ഞെടുപ്പ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അന്തര്‍ദേശീയ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന ചിന്താഗതിക്കാരനാണ് പരിഷ്‌കരണവാദികളുടെ പിന്തുണയുള്ള ഹസന്‍ റൂഹാനി. പരിഷ്‌കരണവാദികളായ അലി മുതഹ്ഹരിയും മുഹമ്മദ് റസയും പാര്‍ലമെന്റ് ടിക്കറ്റിനായി മത്സരരംഗത്തുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു പുറമെ, വിദഗ്ധ സമിതി സഭയിലേക്കുള്ള തെരഞ്ഞെടുപ്പും വെള്ളിയാഴ്ച നടക്കും. ഇരു Read more about ഇറാന്‍ ജനങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്[…]










