ആറന്മുള എംഎല്‍എ വീണ ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

10:56 pm 19/11/2016

– ജീമോന്‍ റാന്നി
Newsimg1_13216814
അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന വീണ ജോര്‍ജിന് എം.എല്‍.എയ്ക്ക് പത്തനംതിട്ട നിവാസികള്‍ സ്വീകരണം നല്‍കുന്നു. 2016 നവംബര്‍ 22-നു ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ന്യൂയോര്‍ക് ഗ്ലെന്‍ ഓക്‌സ്, സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റാന്റില്‍ വെച്ച് (257-05, Union Turnpike, Glen Oaks,Queens, NY 11004) എല്ലാവരെയും ഈ മീറ്റിംഗിലേക്കു സ്വാഗതം ചെയുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: റെജി വലിയകാല (516 343 9506), ജോര്‍ജ് തോമസ് (സണ്ണി ) 516 849 9255, ഡോ . ജേക്കബ് തോമസ് 718 406 2541.