ഡോ. ടി. ടി. തോമസ് (88) നിര്യാതനായി

10:55 pm 19/11/2016

Newsimg1_36117154
ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ലൈഫ് ഗവര്‍ണര്‍ ഡോ. ടി. ടി. തോമസ് (88) അമേരിക്കയില്‍ നിര്യാതനായി.

സംസ്കാരം പിന്നീട്. ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സീനിയര്‍ മെത്രാപ്പൊലീത്ത ഡോ. സ്റ്റീഫന്‍ വട്ടപ്പാറയുടെ സഹോദരീ ഭര്‍ത്താവാണ്. ഭാര്യ: അന്നമ്മ. മക്കള്‍: റ്റിജി, റ്റോബി. മരുമക്കള്‍: നാന്‍സി, ജോയ്‌സ്.