ചെന്നൈ ടീ നഗറിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം.

11:51 am 31/5/2017

ചെന്നൈ: ഉസ്മാൻ റോഡിലെ ചെന്നൈ സിൽക്ക്സ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.