ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

04:36pm 03/7/2016
download (4)
റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ഗിരിധി ജില്ലയിലാണു സംഭവം. വീട്ടില്‍ നിന്നും ഇവരെ കടത്തിക്കൊണ്ടു പോയശേഷം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പോലീസ് നിഗമനം. ടലല ാീൃല മ:േ