ടി.ടി തോമസ് തകിടിപ്പറമ്പില്‍ ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

11:35 AM 21/11/2016

ജോജോ കോട്ടൂര്‍
Newsimg1_12010777

ഫിലാഡല്‍ഫിയ: തിരുവല്ല കുറ്റപ്പുഴ തകിടിപ്പറമ്പില്‍ ടി.ടി തോമസ് (85 വയസ്സ്) ഫിലഡെല്‍ഫിയയില്‍ നിര്യാതനായി. അന്നമ്മയാണ് ഭാര്യ.

മക്കള്‍: ടി.ജി സറ്റീവന്‍സണ്‍ (ടോബി), മരുമക്കള്‍: നാന്‍സി ജോയിസ്. കൊച്ചുമക്കള്‍: ആഷ്‌ലി, ഓസ്റ്റിന്‍, ലൂക്ക്

പൊതുദര്‍ശനം നവംബര്‍ 21 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (1009 UNRUH Avs, Philadelphia PA 1911) നടക്കുന്നതാണ്. സംസ്‌കാരം പിന്നീട് ഇന്‍ഡ്യയില്‍.