ഡ​ൽ​ഹി മെ​ട്രോ സം​വി​ധാ​നം ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു നി​ശ്ച​ല​മാ​യി.

07:20 am 19/6/2017


ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ സം​വി​ധാ​നം ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു നി​ശ്ച​ല​മാ​യി. ക​ന്പി പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ബ്ലു ​ലൈ​നി​ലെ ഗ​താ​ഗ​തം ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്. നോ​യി​ഡ സെ​ക്ട​ർ 15 സ്റ്റേ​ഷ​​നു സ​മീ​പ​ത്തെ ബ്ലു ​ലൈ​നി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്.

ദ്വാ​ര​ക​യി​ലേ​ക്കു പോ​കു​ന്ന ബ്ലു ​ലൈ​നി​ലാ​യി​രു​ന്നു ത​ക​രാ​ർ. ഇ​തേ​തു​ട​ർ​ന്ന് നോ​യി​ഡ സെ​ക്ട​ർ 16ൽ​നി​ന്നു യ​മു​ന ബാ​ങ്ക് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ഡി​എം​ആ​ർ​സി ന​ട​ത്തി​യ​ത്. 5.31നു ​ക​ണ്ടെ​ത്തി​യ ത​ക​രാ​ർ 6.44ന് ​പ​രി​ഹ​രി​ച്ചു. ഇ​തു​ശേ​ഷം സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു.