തുര്‍ക്കിയില്‍ ബസ് മറിഞ്ഞ് ഏഴ് മരണം

11:52am 6/6/2016
download
അങ്കാറ: തുര്‍ക്കിയിലെ ഉസ്മാനിയെയില്‍ ബസ് മറിഞ്ഞ് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.ഏതാനും പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഞായറാഴ്ച വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഏഴു പേരും അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.