തുര്‍ക്കിയില്‍ ബോംബ് സ്‌ഫോടനം; ആറു സൈനികര്‍ കൊല്ലപ്പെട്ടു

10:07am 11/7/2016
download (4)
ദിയാര്‍ബകിര്‍: തുര്‍ക്കിയില്‍ കുര്‍ദിഷ് ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ഔട്ട്‌പോസ്റ്റിനും വാഹനത്തിനും നേര്‍ക്കായിരുന്നു ആക്രമണം. 24 മണിക്കൂറിനിടെ കുര്‍ദിഷ് പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്. സര്‍ക്കാരും കുദിഷ് പാര്‍ട്ടിയും തമ്മില്‍ രണ്്ടു വര്‍ഷംമുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്്ടാക്കിയിരുന്നെങ്കിലും കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇത് ലംഘിക്കപ്പെട്ടിരുന്നു.