ദ്യുതി ചന്ദിന് സെമി യോഗ്യതയില്ല

08:51 am 13/8/2016

download (9)
റിയോ ഡി ഷാനെറോ: ഒളിമ്പിക്‌സ് വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് സെമി ഫൈനല്‍ യോഗ്യത നേടാനായില്ല. ഹീറ്റ്‌സില്‍ ദ്യുതി ഏഴാമതായാണ് ഫിനിഷ് ചെയ്തത്.