ഫിലാഡല്‍ഫിയയില്‍ ഭക്തിസാന്ദ്രമായ ഓശാനപെêന്നാള്‍

08:45 pm 10/4/2017

– ജോസ് മാളേയ്ക്കല്‍


ഫിലാഡല്‍ഫിയ: ഏപ്രില്‍ 9 ഞായറാഴ്ച ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശു തന്റെ പരസ്യജീവിതത്തിë വിരാമം æറിച്ചുകൊണ്ട് നടത്തിയ ജറുസലേം രാജകീയപ്രവേശനത്തിന്റെ ഓര്‍മ്മപുതുക്കി ഓശാനത്തിêനാള്‍ ആചരിച്ചു.

കഴുതപ്പുറത്തേന്തി വിനയാന്വീതനായി വിജയശ്രീലാളിതനായ രാജാവിനെപ്പോലെ ജറുസലം പട്ടണത്തില്‍ അëയായികളുടെ ഓശാനഗീതങ്ങളും, വരവേല്പ്പുകളും, ഒലിവു മരക്കൊമ്പുകള്‍ വീശിയുള്ള ജയ് വിളികളും ഏറ്റുവാങ്ങിയുള്ള പട്ടണ
പ്രവേശനം യേശുവിന്റെ 33 വര്‍ഷത്തെ പരസ്യജീവിതത്തിë അന്ത്യം æറിçകയും,വിശുദ്ധവാരത്തിലേçള്ള കവാടം തുറçകയും ചെയ്തു.

നിരവധി കര്‍ദ്ദിനാള്‍മാêടെയും, ബിഷപ്പുമാêടെയും സാന്നിധ്യത്തില്‍ റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സെ. പീറ്റേഴ്‌സ് ബസിലിക്കായുടെ ചത്വരത്തില്‍ നടന്ന ഓശാനത്തിêനാള്‍ കര്‍മ്മങ്ങള്‍ç നേതൃത്വം നല്‍കി. ഫിലാഡല്‍ഫിയആര്‍ച്ചുബിഷപ്
അഭിവന്ദ്യ ചാള്‍സ് ഷാപ} തിêമേനി പത്രോസ് പൗലോസ് ശ്ലീഹന്മാêടെ നാമത്തിലുള്ള കത്തീഡ്രല്‍ ബസിലിക്കയില്‍ æêത്തോലകള്‍ ആശീര്‍വദിച്ച് വിശ്വാസികള്‍ç ദിവ്യബലിമധ്യേ നല്‍കി. തുടര്‍ì നടന്ന æêത്തോലപ്രദക്ഷിണത്തില്‍
ആയിരക്കണക്കിനാളുകള്‍ പ്രാര്‍ത്ഥനാനിരതമായ അന്തരീക്ഷത്തില്‍ പങ്കെടുത്തു.

വിശാല ഫിലാഡല്‍ഫിയാ റീജിയണിലെ വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവദേവാലയങ്ങളില്‍ ഓശാനത്തിêനാള്‍ ഭക്തിപുരസരം ആചരിക്കപ്പെട്ടു. ഫിലാഡല്‍ഫിയസീറോമലബാര്‍ ഫൊറോനാപള്ളിയിലും ആശീര്‍വദിച്ച æêത്തോലകള്‍ കൈകളിലേന്തിഓശാനഗീതങ്ങള്‍ ഈണത്തില്‍പാടി ഇടവകജനങ്ങള്‍ ഭക്തിനിര്‍ഭരമായി ഓശാനത്തിêനാള്‍ ആചരിച്ചു.

ഞായറാഴ്ച രാവിലെ പത്തുമണിç വികാരിയായി പുതുതായി
ചാര്‍ജെടുത്ത റവ. ഫാ. വിനോദ് മഠത്തിപറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ നടന്നഓശാന ശുശ്രൂഷയിലും, ദിവ്യബലിയിലും ഇടവകയിലെ 450 ല്‍ പരംæടുംബങ്ങള്‍ പങ്കെടുത്തു. പ്രത്യേക പ്രാര്‍ത്ഥനാപൂര്‍വം ആശീര്‍വദിച്ചുനല്‍കിയ
æêത്തോലകള്‍ വഹിച്ചുകൊണ്ട് പള്ളിçവെളിയിലൂടെയുള്ള æêത്തോല പ്രദക്ഷിണവും, വാതിലുകളെ തുറçവിന്‍ എìല്‍ഘോഷിച്ചു കൊണ്ടു പ്രധാനദേവാലയകവാടം
മുട്ടിത്തുറന്നുള്ള ദേവാലയ പ്രവേശനത്തിëം ഫാ. വിനോദും, കൈക്കാരന്മാരായമോഡി ജേക്കബ്, ജോസ് തോമസ്, ഷാജി മിറ്റത്താനി, റോഷിന്‍ പ്ലാമൂട്ടില്‍,സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വംനല്‍കി.

ക്രിസ്തുനാഥന്റെ പീഡാസഹനവും, æരിശുമരണവും, മഹത്വപൂര്‍ണമായ ഉത്ഥാനവും അëസ്മരിçന്ന പീഡാëഭവവാര തിêക്കര്‍മ്മങ്ങള്‍ç ഇതോടെ ലോകമെങ്ങും തുടക്കം æറിച്ചു.

ഫോട്ടോ: ജോസ് തോമസ്‌