10:23am 25/7/2016
ജിമ്മി കണിയാലി
കോട്ടയം മള്ളുശ്ശേരി ഇടവക മഴുവഞ്ചേരില്‍ മറിയാമ്മ ഉതുപ്പാന്‍ (93), ജൂലൈ 23 ശനി ആഴച നിര്യാതയായി .
പരേത ഒളശ്ശ വെള്ളിയാന്‍ കുടുംബാംഗം ആണ്. ഏക മകള്‍ അന്നമ്മ ജോസഫ് . മരുമകന്‍ ജോസഫ് ചോരത്ത്.
ചെറു മക്കള്‍ ജയ്‌റോസ് & ജോനാ പതിയില്‍ ചിക്കാഗോ
സൈമണ്‍ & ജോസ്ലി കോയിത്തറ ഡാളസ്
ജോണി & ദീപ്തി ചോരത്ത് ഡിട്രോയിറ്റ്
ശവ സംസ്!കാരം ജൂലൈ 26 ചൊവ്വാഴ്ച 3 ുാ ന് മള്ളുശ്ശേരി സെന്റ് തോമസ് ദേവാലയത്തില്‍