ഷിക്കാഗോ എക്യൂമെനിക്കല്‍ കൗസില്‍ കുടുംബസംഗമം ജൂണ്‍ നാലിന്

06:37pm 27/4/2016

ജോയിച്ചന്‍ പുതുക്കുളം
equmenicalcouncil_pic3
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗസില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനഞ്ചാമതു കുടുംബ സംഗമം ജൂണ്‍ നാലിനു ശനിയാഴ്ച നടക്കും. സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വൈകുരേം 5 മണിക്ക് ഡിറോടുകൂടി പരിപാടികള്‍ ആരംഭിക്കും. ഷിക്കാഗോയിലെ പതിനാറു ദൈവാലയങ്ങളില്‍ നിു അവതരിപ്പിക്കു വൈവിധ്യമാര്‍ കലാപരിപാടികള്‍ കുടുംബ സംഗമത്തിന്റെ പ്രത്യേകതയായിരിക്കും.

ക്രൈസ്തവ മൂല്യങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കു എക്യൂമെനിക്കല്‍ കൗസില്‍ ഇതില്‍ നിും ലഭിക്കു വരുമാനം കേരളത്തിലെ നിര്‍ധനരായവര്‍ക്ക് ഭവനം നിര്‍മ്മിച്ചുനല്‍കുവാന്‍ വിനിയോഗിക്കുു. കുടുംബസംഗമത്തോടനുബന്ധിച്ച് നടക്കു ഉദ്ഘാടന സമ്മേളനത്തില്‍ ക്രൈസ്തവരംഗത്തെ ആത്മീയ നേതാക്കള്‍ പങ്കെടുക്കും. കുടുംബസംഗമം ടിക്കറ്റിന്റെ ആദ്യവില്‍പ്പന എല്‍മസ്റ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെട്ട കൗസില്‍ മീറ്റിംഗില്‍ കൗസിലിന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ കൗസില്‍ രക്ഷാധികാരിയും സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനുമായ മാര്‍ ജോയി ആലപ്പാ’് പിതാവ്, കൗസില്‍ അംഗമായ രാജു വിന്‍സെന്റിനു നല്‍കി നിര്‍വഹിച്ചു.

കുടുംബസംഗമത്തിന്റെ നടത്തിപ്പിനായി റവ.ഡോ. ശാലുമോന്‍ കെ. ചെയര്‍മാനായും, ബെി പരിമണം കവീനറായും, ജയിംസ് പുത്തന്‍പുരയില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുു. മറ്റു സബ് കമ്മിറ്റികള്‍ക്ക് ആന്റോ കവയ്ക്കല്‍ (ഫുഡ്), ആഗ്‌നസ് തെങ്ങുംമൂ’ില്‍ (ഹോസ്പിറ്റാലിറ്റി), ജോസ കണ്ണൂക്കാടന്‍ (സ്റ്റേജ് & സൗണ്ട്), റവ ഫാ. ജോസഫ് (യൂത്ത് ഫോറം), മാത്യു കരോട്ട് (ആഷറിംഗ്), ജോയിച്ചന്‍ പുതുക്കുളം, ജയിംസ മത്തായി (പ’ിസിറ്റി) എിവര്‍ നേതൃത്വം നല്‍കുു.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗസിലിനു രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് എിവരും റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (പ്രസിഡന്റ്), റവ. ഫാ. മാത്യു മഠത്തില്‍പറമ്പില്‍ (വൈ. പ്രസിഡന്റ്), ബഞ്ചമിന്‍ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്ര’റി), മാത്യു മാപ്ലേട്ട് (ട്രഷറര്‍) എിവരും നേതൃത്വം നല്‍കുു. ബെി പരിമണം ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.