സ്വര്‍ണ വിലയില്‍ ചെറിയ കുറവ് Posted on July 18, 2016 by Staff Reporter Share on Facebook Share Share on TwitterTweet 12:22pm 18/7/2016 കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 22,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്. Share on Facebook Share Share on TwitterTweet