സ്വർണ വില കുറഞ്ഞു

01.57 PM 07/11/2016
gold_100716
കൊച്ചി: സ്വർണ വിലയിൽ കുറവ്. പവന് 160 രൂപ കുറഞ്ഞ് 22,960 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,870 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.