ഷീന ബോറകൊലകേസ് : പീറ്റര്‍ മുഖര്‍ജിക്കെതിരെ കൊലക്കുറ്റം
09:40am 17/02/2016 മുംബൈ: ഷീന ബോറ കൊലക്കേസില്‍ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിക്കെതിരെ സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ചൊവ്വാഴ്ച അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍.വി. അഡൊണെക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം (ഐ.പി.സി 302), ഗൂഢാലോചന (120 ബി), തെളിവു നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങളാണ് പീറ്റര്‍ മുഖര്‍ജിക്കെതിരെ ചുമത്തിയത്. 52 സാക്ഷികളുടെ മൊഴിയും അതുമായി ബന്ധപ്പെട്ട രേഖകളും കുറ്റപത്രത്തിനൊപ്പം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 32ാം സാക്ഷിയുടെ മൊഴിയും ബന്ധപ്പെട്ട രേഖകളും Read more about ഷീന ബോറകൊലകേസ് : പീറ്റര്‍ മുഖര്‍ജിക്കെതിരെ കൊലക്കുറ്റം[…]








