ദാവൂദ് ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച്ച നടത്തിയെന്ന് അസം ഖാന്‍; ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍
08:26am 07/02/2016 ലക്‌നൗ: പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ലാഹോറിലെ വസതിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കണ്ടെന്ന് യു.പി മന്ത്രി അസം ഖാന്റെ വാദം കേന്ദ്രസര്‍ക്കാര്‍ തള്ളി. വ്യാജമായ ആരോപണമാണ് അസം ഖാന്‍ ഉന്നയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വക്താവ് അറിയിച്ചു. രാജ്യന്തര നിയമങ്ങള്‍ ലംഘിച്ച് പാകിസ്താന്‍ സന്ദര്‍ശിച്ച മോദി ശരീഫിന്റെ വീട്ട്ില്‍ വെച്ച് ദാവൂദ് ഇബ്രാഹിമിനെ കണ്ടുവെന്നാണ് അസം ഖാന്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം മോദി നിഷേധിക്കുകയാണെങ്കില്‍ തെളിവ് നല്‍കാം. ആരെല്ലാം Read more about ദാവൂദ് ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച്ച നടത്തിയെന്ന് അസം ഖാന്‍; ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍[…]










