എന്‍.എസ്.എസ ന്റെ നിര്‍ദേശപ്രകാരമാണ് ഗണേശന് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും വോട്ടഭ്യര്‍ഥിച്ചത്
04:10pm 15/05/2016 തൃശൂര്‍: പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഗണേഷ് കുമാറിന്റെ പ്രചാരണത്തില്‍ മോഹന്‍ലാലും പ്രിയദര്‍ശനും പങ്കെടുത്തത് ബി.ജെ.പിക്കുള്ള എന്‍.എസ്.എസ് മുന്നറിയിപ്പ്. എന്‍.എസ്.എസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണത്രേ, ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ‘ജനം’ ടി.വി ചെയര്‍മാന്‍ കൂടിയായ പ്രയദര്‍ശന്‍ ഗണേഷ് കുമാറിന്റെയും കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പ്രചാരണത്തിന് പോയത്. എന്‍.എസ്.എസുമായി അടുപ്പം സൂക്ഷിക്കുന്ന പി.പി. മുകുന്ദന്‍ ബി.ജെ.പിയില്‍ തിരിച്ചത്തെിയപ്പോള്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടില്‌ളെന്ന ആക്ഷേപപത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് എന്‍.എസ്.എസ് പ്രിയദര്‍ശനെയും മോഹന്‍ലാലിനെയും യു.ഡി.എഫ്, എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ എത്തിച്ചതെന്ന് Read more about എന്‍.എസ്.എസ ന്റെ നിര്‍ദേശപ്രകാരമാണ് ഗണേശന് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും വോട്ടഭ്യര്‍ഥിച്ചത്[…]










