തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദർഗയിൽ പ്രവേശിച്ചു
11:44 AM 12/05/2016 മുംബൈ: ‘ഭൂമാതാ ബ്രിഗേഡ്’ പ്രവര്‍ത്തക തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്ക് നിലനില്‍ക്കെയാണ് നടപടി. വ്യാഴാഴ്ച രാവിലെ കനത്ത സുരക്ഷയിലാണ് ദർഗയിൽ പ്രവേശിച്ചത്. എന്നാൽ ദർഗയുടെ പ്രധാന ഭാഗത്തേക്ക് പ്രവേശിക്കാൻ തൃപ്തിയെ അനുവദിച്ചില്ല. ഹാജി അലി ദർഗയിൽ താൻ പ്രവേശിച്ചുവെന്നും സ്ത്രീകൾക്ക് പ്രവേശം അനുവദിക്കുന്നത് വരെ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുമെന്നും തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. തൃപ്തിയേയും ഏതാനും വനിതാ സന്നദ്ധ പ്രവര്‍ത്തകരേയും കഴിഞ്ഞമാസം Read more about തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദർഗയിൽ പ്രവേശിച്ചു[…]










