അനില്‍ കുംബ്ലെ ഇനി ഇന്ത്യന്‍ ടീമിനെ നയിക്കും
06:40pm 23/6/2016 മുംബൈ: മുന്‍ നായകന്‍ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. സചിന്‍ ടെണ്ടുല്‍ക്കര്‍, ഗാംഗുലി, ലക്ഷമണ്‍ എന്നിവരടങ്ങിയ സമിതിയാണ് കോച്ചിനെ തെരഞ്ഞെടുത്തത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളര്‍ എന്ന ഖ്യാതി നേടിയ കുംബ്‌ളെ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. 2008ല്‍ കളി നിര്‍ത്തിയ കുംബ്‌ളെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ഉപദേശകനായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് Read more about അനില്‍ കുംബ്ലെ ഇനി ഇന്ത്യന്‍ ടീമിനെ നയിക്കും[…]









