സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിനു ഫോമ ഷിക്കാഗോ റീജിയന്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി
12.48 AM 23-06-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിനു ജൂണ്‍ 17-നു സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. സണ്ണി വള്ളിക്കളം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ജഡ്ജ് കുര്യന്‍ ജോസഫിന്റെ ഉത്തരവാദിത്വപ്പെട്ട ഔദ്യോഗിക പദവിയെ അഭിനന്ദിക്കുകയും, ഫോമയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഫോമ എന്ന അംബ്രല്ലാ സംഘടന Read more about സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിനു ഫോമ ഷിക്കാഗോ റീജിയന്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി[…]










