വില്ലേജ് ആക്രമണക്കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു
12.58 AM 15-06-2016 തിരുവനന്തപുരം വെള്ളറട വില്ലേജ് ആക്രമണക്കേസിലെ പ്രതി സാംകുട്ടിയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും പൊതുമുതല്‍ നശിപ്പിച്ചതിനാലും ഇപ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്ന് ജസ്റ്റീസ് പി ഉബൈദ് വ്യക്തമാക്കുകയായിരുന്നു. ആക്രമണത്തില്‍, കംപ്യൂട്ടറും, മറ്റു സാങ്കേതിക ഉപകരണങ്ങളും തകര്‍ന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നുു. കൂടാതെ ഗൗരവ സ്വഭാവമുള്ള ഫയലുകള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ജാമ്യം അനുവദിക്കാനാവില്ല. അതേ സമയം ഖജനാവിനു നഷ്ടപ്പെട്ട തുക തിരിച്ചടക്കുന്ന പക്ഷം ഹര്‍ജിക്കാരന്റെ ആവശ്യം വീണ്ടും Read more about വില്ലേജ് ആക്രമണക്കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു[…]









